RCFL

അനിൽ അംബാനി ഗ്രൂപ്പിലെ നിക്ഷേപം; ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമെന്ന് കേരള ഫിനാൻഷ്യൽ കോർപറേഷൻ

കെഎഫ്‌സി ആർസിഎഫ്‌എല്ലിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ കെഎഫ്‌സി മാനേജ്മെന്റ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രനിയമമായ സ്‌റ്റേറ്റ്‌ ഫിനാൻഷ്യൽ കോർപറേഷൻസ്‌....