സാന്റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്റെ താല്‍ക്കാലിക പരിശീലക വേഷത്തില്‍ നിന്ന് സ്ഥിരം പരിശീലക സ്ഥാനത്തേക്ക്. സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് സൊളാരിയുടെ....
Real Madrid
ക്ലബ് മാറാനുള്ള റൊണാൾഡോയുടെ ശ്രമം 2017 മേയ് മാസത്തിൽത്തന്നെ തുടങ്ങിയിരുന്നുവെന്നാണ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്....
നിരവധി ഓഫറുകളാണ് കളിക്കളത്തിലെ പുത്തന്‍ താരോദയമായ എംബാപ്പെയെ തേടിയെത്തുന്നത്....
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍രെ സൂപ്പര്‍ പരിശീലന സ്ഥാനത്തു നിന്നും സിനദിന്‍ സിദാന് രാജിവെച്ചൊഴിഞ്ഞു. 2016ലായിരുന്നു സിദാന് റയലിന്റെ പരിശീലനസ്ഥാനം ഏറ്റെടുത്തത്.....
റിക്കോര്‍ഡ് തുകയ്ക്കായിരുന്നു, നെയ്മര്‍ പി എസ് ജിയില്‍ എത്തിയത്....
ലിവർപൂളിന് നാളെ റോമയുടെ തട്ടകത്തിലാണ് കളി....
സമനില നേടിയാല്‍ പോലും റയലിന് ഫൈനലിലേക്ക് യോഗ്യത നേടാം....
മെയ് അഞ്ചിന് റയലിന്റെ ഗ്രൗണ്ടായ സാന്റിയാഗൊ ബെര്‍ണാബ്യുവിലാണ് രണ്ടാം പാദ സെമി ഫൈനൽ....
ഈ സീസണിൽ റയലിന്റെ ഏക പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്....
പെനാല്‍റ്റി ക്രിസ്റ്റ്യാനോ പാഴാക്കാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു....
ഇംഗ്ലിഷ് ഗ്ലാമര്‍ ടീമായ ലിവര്‍പൂളും ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു....
ലെവന്‍ഡോസ്കിയെ 150 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ റയല്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
സ്പാനിഷ് ലീഗില്‍ പതറുന്ന റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവാണ്....
യുവേഫ കലണ്ടര്‍ വര്‍ഷത്തില്‍ 18 ഗോളുകള്‍ എന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി....
ഗോളടിക്കാന്‍ മറന്ന ക്രിസ്റ്റി ഇന്ന് ഫോം വീണ്ടെടുക്കണം....
മെയ് ആറിനാണ് ലാലീഗയിലെ രണ്ടാം എല്‍ ക്ലാസിക്കോ....
ഉടന്‍ തന്നെ താരവുമായി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
പരിശീലകന് സിദാന് തന്നെയാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്....
കേസില്‍ ക്ലബില്‍ നിന്ന് വേണ്ട സഹായം കിട്ടുന്നില്ലെന്ന പരിഭവമാണ് ക്രിസ്റ്റ്യാനോ റയല്‍ വിടുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം....
നിങ്ങള്‍ക്ക് ഇഷ്ടമായോ എന്ന ചോദ്യത്തോടെ താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്....
റയലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടം....
ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 12.15നാണ് മത്സരം ആരംഭിക്കുക....
അത്ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്....
റയല്‍ കിരീടം സ്വന്തമാക്കിയാല്‍ എതിരാളികളായ മലാഗയ്ക്ക് ഏഴ് കോടി രൂപ സമ്മാനമായി നല്‍കണമെന്ന കരാര്‍ നിലവിലുണ്ട്....