അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ ആറ് ഇനങ്ങളടങ്ങിയ കിറ്റുകൾ സപ്ലൈകോ തയ്യാറാക്കി....
rebuild kerala
'അമ്പതിനായിരം രൂപയുടെ ചിത്രങ്ങൾ ഇതിനോടകം വിറ്റഴിഞ്ഞു.....
കേരളത്തെ രണ്ടു കെെയ്യും നീട്ടി സ്വീകരിക്കാന്‍ യുഎഇ ഒരുക്കമാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി ....
പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല....
സ്ഥിരോത്സാഹത്തോടുകൂടി കഠിനപ്രയത്നം ചെയ്യുന്ന മലയാളികളെ ഡി പി വേൾഡ് അഭിനന്ദിക്കുകയും ചെയ്തു....
കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്.....
കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസികളുടെ സഹായം തേടി ഷാർജയിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു....
കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിർമ്മിച്ച മതിയാകൂ എന്നും പിണറായി വിജയൻ പറഞ്ഞു....
കേരളത്തിൻറെ പുനർനിർമാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങളും പ്രവാസിമലയാളികൾ ചടങ്ങിൽ നൽകി....
ഈ തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും....
മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങൾക്കുള്ളത് എന്ന് ശൈഖ് നഹ്യാൻ പറഞ്ഞു....
എമിരേറ്റ്സ് റെഡ് ക്രസന്റിന്റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു....
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും....
പാഡികോയുടെ സെക്രട്ടറിയായ പിഎസ് ജീവന്റെയും ലക്ഷ്മിയുടെയും മകളാണ് മൂന്നരവയസ്സുകാരി ദീക്ഷിത....
കേരളത്തിന്റെ ഈ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ട എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു....
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യത്തെ പിന്താങ്ങി....
പ്രളയാന്തര കേരളത്തിന്റെ വീണ്ടെടുപ്പിനായുള്ള ഉദ്യമത്തിൽ പങ്കാളികൾ ആവുകയാണ് ഏങ്ങണ്ടിയൂർ മേഖലയിലെ ഡിവെെഎഫ്ഐ പ്രവർത്തകർ. വിഭവ സമൃദ്ധമായ ഉച്ചയൂണ് വിളമ്പിയാണ് ഇവർ....
ഷെഫുമാര്‍ അവരുടെ കൈപുണ്യം രുചിയിലൊതുക്കാതെ പ്രളയാനന്തര കേരളത്തിന് പുതുജീവൻ പകരുന്നു....
മാതൃകാപരമായ പ്രവര്‍ത്തനത്തിന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്....
സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവരോട് സ്വന്തം മക്കള്‍ ചോദിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....
ഈ ദുരന്തത്തെ അതിജീവിക്കാന്‍ രൂപപ്പെട്ട ഒരുമയുടെ തുടര്‍ച്ചയാണ് ഈ പങ്കാളിത്തം....
രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും....
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചിട്ടുണ്ട്....
യുഎസിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികൾക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്....