യുവാക്കൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് ആശ്രയിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ പ്രളയാനന്തര പുനർനിർമ്മാണത്തിൽന് എങ്ങനെയാണ് ക്രൗഡ് ഫണ്ടിംഗ് ഉപയോഗപ്പെടുത്തുക?....
rebuild kerala
ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
ദുരന്ത സമയത്ത് നിരന്തരമായ ഇടപെടലുകളിലൂടെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയകളും ചെയ്ത പങ്കിനെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല....
ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും ചെറുതോണി പാലവും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കും....
സമ്പാദ്യക്കുടുക്കയിലെ പണവുമായി ധാരാളം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റുകളിലും എത്തി....
പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു....
നിലവിൽ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം ഇൗ മാസം 20 ഒാടുകൂടി സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ....
ഇല്ലായ്മകൾക്ക് സലാം പറഞ്ഞ് എല്ലാവർക്കും മാതൃകയാവുകയാവുക കൂടിയാണ് ഈ ചെറുപ്പക്കാരൻ....
കേന്ദ്രത്തില്‍ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല കേരളത്തിന്....
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു....
സിപി കരുണാകരൻ രക്തസാക്ഷി ദിനാചരണ ചടങ്ങിൽ റേസിംഗ് ടീം അംഗങ്ങൾ മന്ത്രി ഇ പി ജയരാജന് തുക കൈമാറി....
പ്രളയത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം നീരജ് മാത്രമാണ് ഈ ആല്‍ബത്തില്‍ ഉള്ളത്....
മന്ത്രിമാരായ ഇ പി ജയരാജനും എ സി മൊയ്തീനും എറണാകുളം ജില്ലയിൽ....
പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് സഹായമെത്തിക്കാനാണ് കോഴിക്കോട് യുവധാര കോട്ടൂളിയുടെ ആഭിമുഖ്യത്തിൽ കുറിക്കല്യാണം നടത്തിയത്....
പുതുകേരളത്തിന് ആത്മവിശ്വാസം പകുന്ന കവിത നവമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്....
ജില്ലയിലെ സന്ദർശനത്തിന് ശേഷം വയനാട്ടിലേക്ക് പോകും....
ഈ മാസം 3ാം തീയതി ലോകബാങ്ക് സഹായം അഭ്യര്‍ത്ഥിച്ച് കേരളം കത്തയച്ചിരുന്നു....
ഏത് ഒറ്റപ്പെടുത്തലുകളെയും അതിജീവിക്കാന്‍ കേരളീയരുടെ എെക്യത്തിന് കഴിയുമെന്നും സംവദിക്കുന്നതാണ് വീഡിയോ....
ആലപ്പുഴ: കുട്ടനാട് മഹാശുചീകരണത്തിന്റെ ആദ്യദിവസം പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ കൈനകരിയിലെ വീട് വൃത്തിയാക്കുന്ന ദൃശ്യം ചാനലിൽ കണ്ട് നാലരലക്ഷം രൂപ....
ബോട്ടുകള്‍ ഒലിച്ചുപോയി. വണ്ടൂര്‍ ടൗണ്‍സ്‌ക്വയര്‍ പാര്‍ക്കില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്....
നീലക്കുറിഞ്ഞി പൂത്ത് തുടങ്ങുന്നതോടെ കൂടുല്‍ സഞ്ചാരികള്‍ ഹൈറേഞ്ചിലേക്കെത്തും....
ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ് ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തത്....
റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും....
പ്രളയം ബാധിച്ച തൃശൂര്‍ ചാലക്കുടി മേലടിയൂര് സര്‍ക്കാര്‍ സ്കൂളിനെ ദത്തെടുത്താണ് ഇവര്‍ പ്രചോദനമാവുന്നത്....