ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സപോലും മാറ്റിവച്ചാണ് അദ്ദേഹം നമ്മളോടൊപ്പം നിന്നതെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു....
rebuild kerala
കേരളത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു....
ഇതിനുള്ള കര്‍മ്മ പദ്ധതി സമഗ്രശിക്ഷാ അഭിയാന് അടിയന്തിരമായി തയ്യാറാക്കും....
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് അവരെ സഹായിക്കാൻ ഹരിദാസൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്....
ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടർമാരും വകുപ്പുതല ഉദ്യാഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്....
നടി മഞ്ജു വാര്യരും നേരത്തെ ഷാദിയയെ കാണാനെത്തിയിരുന്നു....
വെള്ളം കയറിയ വീടുകളില്‍ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുളളു....
ചീഫ് എഞ്ചിനീയറുടെ പ്രാഥമിക റിപപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....
എംഎം മണി, മാത്യു ടി തോമസ് എന്നിവര്‍ക്കെതിരെ നോട്ടീസ് അയക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്....
തകര്‍ന്ന വീടുകളുടെ പുനര്‍ നവീകരണത്തിനായി 498.94 കോടി രൂപയാണ് ആവശ്യം....
ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല പ്രജാപതി പറയുന്നു....
തുക പൂർണ്ണമായും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും....
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുക....
സംസ്ഥാനം നേരിട്ട അഭൂതപൂര്‍വ്വമായ പ്രളയത്തിന്‍റെ കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് ആണ് പ്രളയക്കെടുതിയുടെ....
പുസ്തക കെട്ടുകളുമായി ബുക്ക്മാര്‍ക്കിന്റെ ഓഫീസുകളില്‍ നിരവധി പേരാണ് എത്തുന്നത്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപ നൽകി....
3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത്....
കളക്ടറേറ്റിലെ പരിഹാരം സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രവര്‍ത്തനം....
നിലവില്‍ നിയമനം നല്‍കുന്ന 200 പേര്‍ക്കും കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം....
കിറ്റുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഹോർട്ടികോർപ്പിൽ നിന്നും സപ്ലൈകോയിൽ നിന്നുമാണ് ലഭ്യമാക്കുന്നത്....
ഈ അംഗന്‍വാടികള്‍ക്ക് പകരം താത്ക്കാലികമായുള്ള സംവിധാനം ഏര്‍പ്പെടുത്തും....
മൃഗങ്ങളുടെ ജഡങ്ങള്‍ നേരത്തെ തന്നെ ജില്ലാഭരണകൂടം സംസ്കരിച്ചിരുന്നു....
കേരളത്തിലെ ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോള്‍ സഹായഹസ്തവുമായെത്തുന്ന പ്രവാസികളെ മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു....
വിശദമായ ചര്‍ച്ചകള്‍ ഈ സഭയിലുണ്ടാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്....