സാധാരണക്കാർക്ക് ആശ്വാസം; വോയ്സ് ഒൺലി പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ഉത്തരവിറക്കി ട്രായി
വോയ്‌സ്- എസ്എംഎസ് എസ്ടിവികൾ (സ്പെഷൽ താരിഫ് വൗച്ചറുകൾ) നിർബന്ധമായും നൽകിയിരിക്കണമെന്ന് ഉത്തരവിറക്കി ട്രായി. ജിയോ, എയർടെൽ പോലുള്ള കമ്പനികളൊന്നും ഇത്തരത്തിലുള്ള....