സ്വാദിഷ്ടമായ നാടന്‍ ബീഫ് ഉലര്‍ത്തിയത് ഉണ്ടാക്കുന്ന വിധം ആവശ്യമായ ചേരുവകള്‍ ബീഫ്- ഒരു കിലോ സവാള- 4 തക്കാളി- 1....
Recipe
ഉരുളക്കിഴങ്ങ് വച്ചുള്ള ഒരു ഈസി സ്നാക്കിന്റെ റെസിപ്പിയാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഈസി പൊട്ടറ്റോ റിംഗ്‌സ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പേര്....
നമ്മുടെ വീട്ടില്‍ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാക്കാവുന്ന ഈവനിംഗ് സ്നാക്കാണ് മുളക് ബജ്ജി. ചൂടുള്ള ഒരു കപ്പ് ചായയോ കാപ്പിയോ....
മട്ടണ്‍ കുറുമയും അരിപ്പത്തിരിയും മട്ടണ്‍ – 500 ഗ്രാം അരിപ്പൊടി – 250 ഗ്രാം തേങ്ങാപ്പാല്‍ – 150 മില്ലി....
നല്ല നാടന്‍ സ്റ്റൈലില്‍ ചിക്കന്‍ സ്റ്റൂ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.. ആവശ്യമായ സാധനങ്ങള്‍:- കോഴി -1 കിലോ (ചെറിയ കഷ്ണങ്ങളാക്കി....
നാളത്തെ ബ്രെക്ഫാസ്റ്റിന് നമുക്കൊരു ഹെൽത്തി ഐറ്റം തയാറാക്കിനോക്കാം. ഓട്സ്(oats) ആണ് ഇതിലെ പ്രധാന ചേരുവ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. വേണ്ട....
നമുക്ക് മലബാർ ടൈപ്പ് മീൻ കറി(fish curry) ഒന്ന് പരീക്ഷിച്ചാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ… വേണ്ട ചേരുവകൾ മീൻ_ 1/2....
ബേക്കറികളിൽ നമ്മെ കൂടുതലായും ആകര്ഷിക്കാറുള്ള ഒന്നാണ് ടൂട്ടി ഫ്രൂട്ടി (tutti frutti). പലഹാരങ്ങളിലും കേക്കിലും ബിസ്‌ക്കറ്റിലുമൊക്കെ കാണുന്ന ടൂട്ടി ഫ്രൂട്ടി....
നമുക്ക് കപ്പ ബിരിയാണി(Kappa Biriyani) തയാറാക്കി നോക്കിയാലോ? ആവശ്യമായ സാധനങ്ങൾ 1.കപ്പ – ഒരു കിലോ 2.എല്ലോടുകൂടിയ മാട്ടിറച്ചി –....
നാവില്‍ വെള്ളമൂറും ഫിഷ് ബട്ടർ മസാല തയാറാക്കിയാലോ? ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് ഫിഷ് ബട്ടര്‍ മസാല. ഫിഷ്....
ചായകകടകളിൽ സർവസാധാരണമാണ് വെട്ടുകേക്ക്. വെട്ടുകേക്ക് പ്രേമികൾക്കായി റെസിപ്പി പരിചയപ്പെടുത്താം. ആവശ്യമായ സാധനങ്ങൾ 1.മൈദ – 500 ഗ്രാം 2.സോഡാപ്പൊടി –....
ഇന്ന നമുക്ക് ബീഫ് ചോപ്സ്(beef chops) ഉണ്ടാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ ബീഫ്- അരക്കിലോ വറ്റൽമുളക് കുരുമുളക്,പെരുംജീരകം, മഞ്ഞൾപ്പൊടി....
ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം ഒരുപോലെ സ്വാദോടെ കൂട്ടാം കിടിലന്‍ ഞണ്ട് കറി(Crab Curry). ഇത് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍....
അച്ചാർ ഇഷ്ടമില്ലാത്തവരുണ്ടോ? മാങ്ങ, നാരങ്ങ, വെളുത്തുള്ളി, മീൻ… അങ്ങനെയങ്ങനെ അച്ചാറുകൾ പലവിധമാണ്. അൽപം വ്യത്യസ്തമായി ഒരു അച്ചാർ ഉണ്ടാക്കിയാലോ? ചെറിയ....
ചമ്മന്തിപ്പൊടി നമ്മുക്കെല്ലാം ഇഷ്ട്ടമാണ്. ദോശ, ഇഡ്‌ലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണിത്. രുചികരമായ അവൽ(Aval) ചമ്മന്തി പൊടി....
മലയാളികള്‍ക്ക് എന്നും പ്രിയമുള്ളൊരു പലഹാരമാണ് ഹല്‍വ. പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല. എന്നാല്‍ വളരെ കുറഞ്ഞ സമയംകൊണ്ട് വീട്ടില്‍....
ഇന്ന് നമുക്ക് ഒരടിപൊളി നാലു മണി പലഹാരം തയാറാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ അവൽ – 1/2....
കല്ലുമ്മക്കായ റോസ്റ്റിന്റെ രുചി അനിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ നമുക്കൊന്ന് ട്രൈ ചെയ്താലോ? നാടൻ കല്ലുമ്മക്കായ റോസ്റ്റ് (kallumakkaya roast) എങ്ങനെ....
എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ചക്ക. ചക്കയുടെ മിക്ക ഭാഗങ്ങളും നാം ഉപയോഗപ്രദമാക്കാറുണ്ട്. അതുപോലെ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചക്കക്കുരു.....
പിസ വീട്ടിലുണ്ടാക്കി കഴിച്ചു നോക്കുന്നവർ ഉണ്ടാകും. എന്നാൽ വെറൈറ്റി ആയി ഒരു പിസ നമുക്കൊന്ന് ട്രൈ ചെയ്താലോ? ആവശ്യമുള്ള ചേരുവകള്‍....
ഉഴുന്ന് വട കഴിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഓട്സ്(oats) കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. എങ്കിൽ അതെങ്ങനെ തയാറാക്കാമെന്നൊന്ന് നോക്കിയാലോ?....
ചപ്പാത്തിക്കും ചോറിനുമൊപ്പം കൂട്ടാൻ നമുക്കൊരടിപൊളി വഴുതനങ്ങ(brinjal) ചമ്മന്തി ഉണ്ടാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.. അധികം മൂക്കാത്ത ഇടത്തരം വലുപ്പമുള്ള രണ്ടു....
ഇന്നത്തെ ഉച്ചയൂണിന്(lunch) നമുക്ക് ബീറ്റ്റൂട്ട് മുട്ടത്തോരൻ ഉണ്ടാക്കിയാലോ? ആവശ്യമായ സാധനങ്ങൾ 1.എണ്ണ – പാകത്തിന് 2.സവാള അരിഞ്ഞത് – ഒരു....
പെട്ടെന്നൊരു മധുരമൂറും മാമ്പഴപ്പുളിശ്ശേരി ( mambazha pulissery ) ട്രൈ ചെയ്താലോ ? മാമ്പഴത്തിന്റെ സീസണ് ആയി. എല്ലാവരുടെയും വീട്ടില്‍....