Recipe

രാത്രി ചപ്പാത്തിയോടൊപ്പം ടേസ്റ്റി വെജിറ്റബിള്‍ കുറുമ

രാത്രി ചപ്പാത്തിക്കുമൊപ്പം കഴിക്കാന്‍ പറ്റിയ സ്വാദുള്ള വെജിറ്റബിള്‍ കുറുമ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍…. ബീന്‍സ് 2 കപ്പ്....

ഒരു ബീറ്റ്‌റൂട്ട് മാത്രം മതി ! പത്ത് മിനുട്ടിനുള്ളില്‍ മധുരം കിനിയും ജാം റെഡി

കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ജാം. പൊതുവേ ജാം നമ്മള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇന്ന് ഒരു....

അരി ദോശ കഴിച്ച് മടുത്തോ? മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡി

എന്നും രാവിലെ അരി ദോശ കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എന്നാല്‍ മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡിയാക്കാം. സിംപിളായി....

തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

നല്ല മൊരിഞ്ഞ ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കിയാലോ ? ചേരുവകള്‍ ഉഴുന്ന്....

വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി; ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി

വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി, ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ....

മറ്റെല്ലാം മാറിനില്‍ക്കും; ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പം കിടിലന്‍ നെല്ലിക്ക ചട്ണി

ഇഡ്ഡലിയുടെയും ദോശയുടെയും ഒപ്പം കഴിക്കാന്‍ നെല്ലിക്ക കൊണ്ട് അടിപൊളി ചട്ണി തയ്യാറാക്കിയാലോ? ആവശ്യമായ ചേരുവകള്‍ നെല്ലിക്ക – 3 എണ്ണം....

നല്ല വിശപ്പുണ്ട്, പക്ഷെ പാചകം ചെയ്യാൻ വയ്യ..! എങ്കിൽ എളുപ്പത്തിൽ തയാറാക്കാൻ ഇതാ ഒരു മാംഗോ സാലഡ്

വിശന്നിരിക്കുമ്പോൾ കഴിക്കാൻ എളുപ്പത്തിൽ ഒരു മാംഗോ സാലഡ് ഉണ്ടാക്കിയാലോ. ഡയറ്റ് എടുക്കുന്നവർക്കും അല്ലാത്തവർക്കും ഇത് നല്ലൊരു സാലഡ് കൂടിയാണ്. മാമ്പഴ....

ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം; രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം

ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം, രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം. ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്കുവേണ്ടിയാണ് ഇന്നത്തെ വിഭവം. നല്ല കടിലന്‍....

ഇതത്ര വലിയ പണിയൊന്നുമില്ല… എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ഏലക്ക ചായ

മിഡിൽ ഈസ്റ്റേൺ, ഏഷ്യൻ പാചകരീതികളിൽ വളരെക്കാലമായി ഉപയോഗിക്കുന്ന പ്രധാനമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്ക. മസാലകൾ നിറഞ്ഞ ചായ ഉണ്ടാക്കാനും ഇത്....

തേങ്ങാ ചമ്മന്തി മടുത്തോ? എങ്കിൽ പപ്പടം കൊണ്ടൊരു ചമ്മന്തി ഉണ്ടാക്കി നോക്കു

മലയാളികൾക്ക് ചമ്മന്തി ഏറെ ഇഷ്ട്ടമാണ്. ഒരുപാട് തരം ചമ്മന്തികൾ നമ്മുക്കുണ്ട്. ഒരു വെറൈറ്റിക്ക് പപ്പട ചമ്മന്തി ആയാലോ? പപ്പട ചമ്മന്തി....

അടുക്കളത്തോട്ടത്തില്‍ വഴുതനങ്ങയുണ്ടോ? അസാധ്യ രുചിയില്‍ തീയല്‍ തയ്യാറാക്കാം

ഉച്ചയ്ക്ക് കൊതിപ്പിക്കും രുചിയില്‍ നാടന്‍ വഴുതനങ്ങ തീയല്‍ ഉണ്ടാക്കി നോക്കാം. ആവശ്യമായ ചേരുവകള്‍ വഴുതനങ്ങ ചുവന്നുള്ളി പച്ചമുളക് ഇഞ്ചി തേങ്ങ....

മിക്‌സി വേണ്ട, ജ്യൂസർ വേണ്ട, രണ്ട് മിനിറ്റ് മതി; ഈ ജ്യൂസ് റെഡി

വീട്ടിൽ അതിഥികൾ വന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജ്യൂസാണ് ഈ പാഷൻ ഫ്രൂട്ട് ജ്യൂസ്. എങ്ങനെ ഈ ജ്യൂസ് ഉണ്ടാക്കാമെന്ന്....

രണ്ടേ രണ്ട് തക്കാളി മതി; പത്ത് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

രണ്ടേ രണ്ട് തക്കാളി മതി, പത്ത് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. നല്ല രുചിയൂറുന്ന ഈ കറി കുട്ടികള്‍ക്കും....

ഇത് ഇത്ര എളുപ്പമായിരുന്നോ? തയ്യാറാക്കാം ബ്രേക്ക്ഫാസ്റ്റിന് തമിഴ്‌നാടൻ സ്റ്റൈലിൽ ഒരു ഊത്തപ്പം…

ബ്രേക്ക്ഫാസ്റ്റിന് സ്ഥിരം മെനുവില്‍ നിന്ന് മോചനം കൊടുത്ത് വ്യത്യസ്ത വിഭവം പരീക്ഷിച്ചാലോ? തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം. ദോശയുടെ....

ഇന്ന് രാത്രി ഗോതമ്പ് ചപ്പാത്തിക്ക് പകരം ഒരു വെറൈറ്റി ആയാലോ ?

പലരുടേയും ശീലമാണ് രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത്. ഗോതമ്പ് ചപ്പാത്തിയാണ് നമ്മള്‍ സ്ഥിരം കഴിക്കുന്നത്. എന്നാല്‍ ഇന്ന് ഒരു വെറൈറ്റി ആയിട്ട്....

ഡിന്നറിന് ചപ്പാത്തിക്കൊപ്പം മീനില്ലാത്ത മീന്‍കറി!

രാത്രി ഭക്ഷണത്തോടൊപ്പം പത്ത് മിനിറ്റില്‍ ഒരു വ്യത്യസ്ത ഐറ്റം ട്രൈ ചെയ്താലോ.. മീനില്ലാത്ത മീന്‍കറി ഒന്ന് പരീക്ഷിച്ച് നോക്കൂ…എല്ലാവര്‍ക്കും ഇഷ്ടമാകും.....

ക്രിസ്പിയാണ് സ്‌പൈസിയും; തയ്യാറാക്കാം പത്ത് മിനുട്ടിനുള്ളില്‍ ടേസ്റ്റി ബീഫ് വട

ഇന്ന് ചായയ്‌ക്കൊപ്പം കഴിക്കാന്‍ ക്രിസ്പിയും സ്‌പൈസിയുമായ കിടിലന്‍ ബീഫ് വട വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കിയാലോ ? ചേരുവകള്‍ 1.....

ഇന്ന് രാത്രി കുറച്ച് കഞ്ഞിയും പയറും ആയാലോ? തയ്യാറാക്കാം കഞ്ഞിക്ക് ബെസ്റ്റ് കോമ്പിനേഷൻ, ഉണക്കപ്പയർ മെഴുക്കുപുരട്ടി…

മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങളിലൊന്നാണ് നല്ല ചൂട് കഞ്ഞി. രുചിയിൽ മുൻപന്തിയിലെന്ന പോലെ തന്നെ ആരോഗ്യത്തിനും ഉത്തമമാണ് കഞ്ഞി.....

കല്ല്യാണ സദ്യ സ്റ്റൈല്‍ കിടിലന്‍ സാമ്പാര്‍, തയ്യാറാക്കാം വെറും 10 മിനുട്ടിനുള്ളില്‍

കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ നല്ല കിടിനല്‍ സാമ്പാര്‍ വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കിയാലോ ? ആവശ്യ സാധനങ്ങൾ:....

ഒട്ടും തേങ്ങ വേണ്ട; നല്ല കുറുകിയ കിടിലന്‍ മീന്‍കറി തയ്യാറാക്കാന്‍ ഒരെളുപ്പവഴി

ഇന്ന് ഉച്ചയ്ക്ക് തേങ്ങ ഒട്ടും അരയ്ക്കാതെ ഒരു കിടിലന്‍ മീന്‍കറി വളരെ സിംപിളായി വീട്ടില്‍ തയ്യാറാക്കിയാലോ ? ചേരുവകള്‍ മീന്‍....

ഒട്ടും കയ്പ്പില്ലാത്ത കിടിലന്‍ പാവയ്ക്ക അച്ചാര്‍; റെസിപ്പി ഇതാ…

ചപ്പാത്തിക്കും ചോറിനുമൊപ്പവുമൊക്കെ കഴിക്കാന്‍ ഒരു കിടിലന്‍ പാവയ്ക്ക അച്ചാര്‍ തയ്യാറാക്കി നോക്കിയാലോ… തീരെ കയ്പ്പില്ലാത്ത അച്ചാര്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.....

ഉരുളക്കിഴങ്ങ് മാത്രം മതി; ഒരു കിടിലന്‍ പലഹാരം ഉണ്ടാക്കാം

കുട്ടികള്‍ സ്‌കൂളില്‍ പോയി തിരികെയെത്തിയാല്‍ ചായയോടൊപ്പം വെറൈറ്റി പലഹാരങ്ങള്‍ നല്‍കിയാല്‍ അത് അവര്‍ക്ക് നന്നായി ഇഷ്ടമാകും. വീട്ടിലുള്ള ഉരുളക്കിഴങ്ങ് മാത്രം....

Page 4 of 26 1 2 3 4 5 6 7 26
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News