ഗോതമ്പും അരിയും വേണ്ട, ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശ തയ്യാറാക്കിയാലോ ? മൈദയും മുട്ടയുംകൊണ്ട് കിടിലന്‍ ദേശ തയ്യാറാക്കുന്നത് എങ്ങനെയെന്ന്....
Recipe
ഉച്ചയ്ക്ക് ചോറിന് പകരം ഒരു വെറൈറ്റി ഐറ്റം ആയാലോ ? ഇന്ന് ഉച്ചയ്ക്ക് നല്ല കിടിലന്‍ ടേസ്റ്റില്‍ അതും പതിനഞ്ച്....
പാവയ്ക്ക കൊണ്ട് കയ്പ്പില്ലാതെ കിടിലന്‍ ചമ്മന്തി, ഒരുപറ ചോറുണ്ണാന്‍ മറ്റൊന്നും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റിയായി പാവയ്ക്ക ചമ്മന്തി....
അരിയും ഉഴുന്നും വേണ്ട, ഒരു പഴമുണ്ടെങ്കില്‍ കിടിലന്‍ ദോശ റെഡി. നല്ല കിടിലന്‍ രുചിയില്‍ പഴവും ഗോതമ്പ് പൊടിയും കൊണ്ട്....
രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എന്നാല്‍ ഗോതമ്പുമാവ് കൊണ്ട് ഡിന്നറിന് ഒരു സ്പെഷ്യല്‍ ഐറ്റം നമുക്ക് ട്രൈ ചെയ്താലോ....
പച്ചമുളക് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.. ആവശ്യ സാധനങ്ങൾ: 1. പച്ചമുളക് – 200 ഗ്രാം (അധികം....
ഗോതമ്പുപൊടി മാത്രമുണ്ടെങ്കില്‍ കിടിലന്‍ ഉണ്ണിയപ്പമുണ്ടാക്കാം നിമിഷങ്ങള്‍ക്കുള്ളില്‍. വളരം രുചികരമായി ഉണ്ണിയപ്പമുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഗോതമ്പ് പൊടി ഒന്നര....
മീന്‍ വറുക്കുമ്പോള്‍ കുരുമളക് ചേര്‍ക്കരുത്. പകരം വറുത്ത മീനിന്റെ രുചികൂടാന്‍ പച്ച കുരുമുളക് ചേര്‍ത്താല്‍ മതിയാകും. മീന്‍ വറുത്തതിന് നല്ല....
പപ്പടം വാങ്ങാന്‍ കടയിലേക്കോടേണ്ട, വെറും അഞ്ച് മിനുട്ടിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കാം. വളരെ സിംപിളായി പപ്പടം വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?....
അരിയും ഉഴുന്നും ഒന്നും വേണ്ടാതെ ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ വട്ടയപ്പം ഉണ്ടാക്കുന്നത് എങ്ഹനെയെന്ന്....
ഉച്ചയ്ക്ക് ചോറിനൊപ്പം കറികളുണ്ടാക്കാന്‍ പലര്‍ക്കും നല്ല മടിയാണ്. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് മസാല ചോറ്. നല്ല കിടിലന്‍ രുചിയില്‍....
തലേ ദിവസത്തെ ചോറ് അധികം വന്നതിരിപ്പുണ്ടെങ്കില്‍ നമുക്ക് ഒരു കിടിലന്‍ ഇടിയപ്പം വീട്ടിലുണ്ടാക്കാം. ചൂട് വെള്ളത്തില്‍ മാവ് കുഴച്ച് കൈ....
വടകള്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. പരിപ്പുവടയും ഉഴുന്നുവടയും നമ്മള് കഴിച്ചിട്ടുണ്ടെങ്കിലും ചീര വട ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. നല്ല കിടിലന്‍ ചീര....
കണ്ടാല്‍ ഉഴുന്നുവടയെ പോലെ തോന്നുമെങ്കിലും സംഗതി ഇതൊന്നുമല്ല കേട്ടോ… നല്ല റവ ഉപയോഗിച്ചുള്ള ഒരു കിടിലന്‍ റവ വട തയ്യാറാക്കിയാലോ....
ചെറുപയര്‍ ഉപയോഗിച്ച് സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ പരിപ്പുകറിയുണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ നാടന്‍ രുചിയില്‍ പരിപ്പ് കറി....
അരിയും ഉഴുന്നും ഒന്നുമില്ലാതെ നല്ല കിടിലന്‍ ദോശ തയ്യാറാക്കിയാലോ ? വളരെ സിംപിളായി അരിപ്പൊടി കൊണ്ട് നീര് ദോശ തയ്യാറാക്കുന്നത്....
ഉച്ചയ്ക്ക് ചോറിന് കറികളൊന്നും ഇല്ലെങ്കിലും ഇനി നിങ്ങള്‍ പേടിക്കേണ്ട. മുളകും ഉള്ളിയുമുണ്ടെങ്കില് നല്ല കിടിലന്‍ മുളകും പുളിയും സിംപിളായി വീട്ടിലുണ്ടാക്കാം.....
ഉള്ളിക്കറി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ ? നല്ല വെന്ത് കുഴഞ്ഞ് കുറുകിയ ഉള്ളിക്കറിയുണ്ടെങ്കില്‍ ദോശയും അപ്പവും ചപ്പാത്തിയുമെല്ലാം ആവോളം കഴിക്കും നമ്മള്.....
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം കിടിലന്‍ രുചിയില്‍ ഉള്ളി ദോശ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല മൊരിഞ്ഞ ഉള്ളിദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?....
വെണ്ടയ്ക്ക കൊണ്ടൊരു തീയല്‍ മാത്രം മതി, ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍. നല്ല കിടിലന്‍ രുചിയില്‍ വെണ്ടയ്ക്ക കൊണ്ടൊരു ടേസ്റ്റി തീയല്‍....
തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ കടലക്കറി വേണോ ? കിടിലന്‍ രുചിയില്‍ തേങ്ങ അരയ്ക്കാതെ കിടിലന്‍ കടലക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന്....
രാവിലെ പുട്ട് കഴിക്കുന്നത് മലയാളികളുടെ ാെരു വികാരം തന്നെയാണ്. എന്നാല്‍ ഇന്ന് പുട്ടുപൊടിയില്ലാതെ ചോറ്കൊണ്ട് നല്ല കിടിലന്‍ പുട്ട് തയ്യാറാക്കിയാലോ....
ഇന്ന് രാത്രി സ്പെഷ്യലായി നല്ല കിടിലന്‍ ഗോതമ്പ് നുറുക്ക് കഞ്ഞി ആയാലോ ? വളരെ സിംപിളായി കുറഞ്ഞ സമയത്തിനുള്ളില്‍ ഗോതമ്പ്....
ഉരുഴക്കിഴങ്ങും തക്കാളിയുമുണ്ടെങ്കില്‍ ഒരു കിടിലന്‍ മസാലക്കറി തയ്യാറാക്കാം. നല്ല സൂപ്പര്‍ ടേസ്റ്റില്‍ രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്....