Recruitment

IIFCL റിക്രൂട്ട്മെന്റ്; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവ്, അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) അസിസ്റ്റൻ്റ് മാനേജർമാരുടെ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരും അപേക്ഷിക്കാൻ യോഗ്യരുമായ ഉദ്യോഗാർത്ഥികൾ....

പൊലീസ് വോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കേരള പൊലീസിന്‍റെ പുരുഷവോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകള്‍ ആണുള്ളത്. അപേക്ഷകള്‍ ഫെബ്രുവരി 29നു....

ഭിന്നശേഷി അധ്യാപക സംവരണം: സർക്കാർ ഉത്തരവ് സംബന്ധിച്ച അഭിപ്രായം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാം

ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം....

മരിച്ചയാളെ ഉള്‍പ്പെടുത്തി മോദി സര്‍ക്കാരിന്റെ റബ്ബര്‍ ബോര്‍ഡ് പുനഃസംഘടന;ലിസ്റ്റ് കണ്ട് ഞെട്ടി കേരളത്തിലെ BJP നേതാക്കള്‍|Rubber Board

ഒരു വര്‍ഷം മുമ്പ് മരിച്ചയാളെ ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.കോഴിക്കോട് മലയമ്മയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ അന്തരിച്ച പി.ശങ്കരനുണ്ണിയെ....

Agnipath : അഗ്നിപഥ് റിക്രൂട്ട്മെന്റിനായി ബിജെപി ഓഫീസുകളിൽ പ്രത്യേക സംവിധാനം

അഗ്നിപഥ് റിക്രൂട്ട്മെന്റിനായി ബി ജെ പി ഓഫീസുകളിൽ പ്രത്യേക സംവിധാനം. കാസർകോഡ് ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിൽ രജിസ്ട്രേഷനായി ഹെൽപ്....

Agnipath : അഗ്നിപഥ് റിക്രൂട്ട്‍മെന്‍റ് ; കരസേനാ വിജ്ഞാപനമിറങ്ങി

അഗ്നിപഥ് റിക്രൂട്ട്‍മെൻറിന് കരസേനാ വിജ്ഞാപനമിറങ്ങി. ജൂലൈ മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട്....

Defence: ‘അഗ്നിപഥി’ലൂടെ സായുധ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി:സൈന്യത്തിന് മരണമണി

സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ വിമർശം ശക്തം. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ്‌ പദ്ധതിയെന്ന്‌ സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന....

ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം; ദേശീയ പാതകയുമായി 350 കിലോമീറ്റർ ഓടി യുവാവിന്‍റെ പ്രതിഷേധം

ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം വരുന്നതിൽ പ്രതിഷേധിച്ച് യുവാവ് ദേശീയ പതാകയുമായി 350 കിലോമീറ്റർ ഓടി പ്രതിഷേധിച്ചു. രാജസ്ഥാനിൽ നിന്ന്....

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍​ക്ക് യു​കെ​യി​ല്‍ താൽക്കാ​ലി​ക നി​രോ​ധ​നം

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ ബ്രി​ട്ട​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി....

ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി; കുവൈത്തുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു അംഗീകാരം

തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.....

വായ്പയെടുത്ത് തിരിച്ചടിച്ചിട്ടില്ലേ… ബാങ്കിൽ ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ല; സിബിലിൽ പേരുണ്ടെങ്കിൽ ജോലി തരില്ലെന്ന എസ്ബിഐയുടെ ധാർഷ്ട്യത്തിനെതിരേ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: വ്യക്തിപരമായോ വിദ്യാഭ്യാസാവശ്യത്തിനോ വായ്പയെടുത്തു തിരിച്ചടവു മുടങ്ങിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ജോലി കിട്ടില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് അടുത്തിടെ പുറത്തിറക്കിയ....

സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നത് നിർത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി; തദ്ദേശീയർക്കു മാത്രം തൊഴിൽ നൽകാൻ നിർദേശം; അതിനുശേഷം മാത്രം വിദേശീയർക്ക് അവസരം

റിയാദ്: സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നതു ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള തൊഴിലവസരങ്ങൾ തദ്ദേശീയർക്കുമാത്രമായി നൽകാൻ തൊഴിൽമന്ത്രാലയം....

ഖദാമത്തിന് വീണ്ടും കുവൈത്തിന്റെ അംഗീകാരം; ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന 12000 രൂപയ്ക്കു നടത്താന്‍ അനുമതി

കുവൈറ്റ് റിക്രൂട്ട്‌മെന്റുകള്‍ക്കു പലമടങ്ങ് ഇരട്ടി ഫീസ് ഈടാക്കിയതിന് അംഗീകാരം മരവിച്ച ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും പ്രവര്‍ത്തനത്തിന് അനുമതി. ....

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല. ....