എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? ശാശ്വത പരിഹാരം നമ്മുടെ അരികത്തുണ്ട്, ഇനി ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ…
സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. നമുക്ക് ഇത്രത്തോളം ടെൻഷനുണ്ടാക്കുന്ന മറ്റൊരു കാര്യം ഇല്ലെന്ന്....