relief camp

ദുരിതപർവ്വം താണ്ടി സുധാകരൻ; ദുരിതാശ്വാസ ക്യാമ്പിൽ അറുപതാം പിറന്നാൾ

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ നിന്ന് എങ്ങനെയാണ്‌ രക്ഷപ്പെട്ടതെന്ന് ഇതുവരെയും സുധാരകരനറിയില്ല. ആ ഓർമ്മ ശേഷിക്കുന്ന കാലത്തോളം ഇനിയുറങ്ങാനാവില്ലെന്ന് പറയുന്ന ആ മനുഷ്യന്‌....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3249....

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന്....

എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി; കളമശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്

കളമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്. പതിനെട്ടോളം കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന....

മഴ: ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജി എൽ പി....

Holiday; ദുരിതാശ്വാസ പ്രവർത്തനം; ആലപ്പുഴ, തൃശൂർ ജില്ലകളിലെ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി....

Pathanamthitta; പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്....

Relief Camp: സംസ്ഥാനത്ത്‌ 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ(relief camps) തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ....

Chalakkudi: ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ചാലക്കുടി(chalakkudi)യിൽ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ(relief camp)തുറന്നു. ചാലക്കുടി കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലൂർ എരുമത്തടം കോളനിയിലെ കുടുംബങ്ങളെ....

Pathanamthitta : പത്തനംതിട്ട ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂള്‍, പുറമറ്റം....

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സുരക്ഷയ്ക്ക് പ്രത്യേക മെഡിക്കൽ സംഘം

മഴക്കെടുതിയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടർ....

കനത്ത മഴ: തൃശൂർ ജില്ലയിൽ ആശങ്ക തുടരുന്നു

ദിവസങ്ങളായി തുടരുന്ന കനത്ത മഴ തൃശൂർ ജില്ലയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയുടെ തീരദേശ മേഖലകളിൽ രണ്ടു ദിവസമായി കടലേറ്റം രൂക്ഷമായി തുടരുകയാണ്.....

കനത്ത മഴ: കാറ്റ്, കടൽക്ഷോഭം; തിരുവനന്തപുരം ജില്ലയിൽ 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കാറ്റും.തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം.ജില്ലയിൽ 78 കുടുംബങ്ങളിലായി....

പ്രളയദുരിതം; താല്‍ക്കാലിക സഹായധനം സെപ്തംബര്‍ ഏഴിനകം

കഴിഞ്ഞ വര്‍ഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള 10,000 രൂപയുടെ അടിയന്തര....

ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച് മടങ്ങവെ അപകടം; പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കി സര്‍ക്കാര്‍

നിലമ്പൂരിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിച്ച്‌ മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമാരായി പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം ലഭ്യമാക്കി മന്ത്രി കെ....

കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി

കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ....

ഇടുക്കിയില്‍ മഴയ്ക്ക് ശമനം; ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ വീടുകളിലേക്ക്

ഇടുക്കിയില്‍ മഴയ്ക്ക് ശമനമായതോടെ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇരട്ടയാര്‍, കല്ലാര്‍ എന്നീ അണക്കെട്ടുകള്‍ അടച്ചു.....