രമേശ് ചെന്നിത്തലയെ പരസ്യമായി വിമർശിച്ച് കെ മുരളീധരൻ. എല്ലാവരെയും എല്ലാവരും പുകഴ്ത്താറുണ്ട്. ആരെയും ഇകഴ്ത്തില്ല.ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല എന്നാണ്....
remesh chennithala
പ്രതിപക്ഷ നേതാവ് രമോഷ് ചെന്നിത്തലയുടെ അടുത്ത വാദവും പൊളിയുന്നു. അദാനിയിൽ നിന്ന് കാറ്റാടി വൈദ്യുതി നേരിട്ട് വാങ്ങുന്നില്ല കെ എസ്....
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലെ നുണനിർമാണയന്ത്രം ചാർജ് ചെയ്യുന്നത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ....
ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ....
വോട്ടര്‍പട്ടികയില്‍ വ്യാപക കള്ളവോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞുകുത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി....
രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്ന എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വാദം കള്ളം. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട്....
ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്ക് രണ്ട് വോട്ട്. മറ്റ് കടുംബാഗങ്ങൾക്കും....
മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തടഞ്ഞത്.....
ബിജെപി അംഗത്തിന് കേരള നിയമസഭയിലെത്താൻ അവസരം ഒരുക്കിയ നേമം വോട്ട് കച്ചവടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുക്കിയത് കോൺഗ്രസിലെ ഉന്നതർ.....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമതനായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസഡന്റ് രംഗത്ത്. യുവജന നേതാവ് നിയാസ്....
കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു പറഞ്ഞത് യുഡിഎഫിന്റെ ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി രമേശ് ചെന്നിത്തലയാണ്. നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ....
ബാറുടമകളില്‍നിന്ന് കോഴ വാങ്ങിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സിന് സ്പീക്കര്‍ അനുമതി നല്‍കി. ബിജുരമേശിന്റെ....
സംസ്ഥാനത്ത് കൊവിഡ് പടര്‍ത്താന്‍ ആസൂത്രിത രാഷ്ട്രീയ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പരസ്യമായി....
ഹരിപ്പാട്: സ്‌ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ചെന്നിത്തലയുടെ ഹരിപ്പാട്ടെ ഓഫീസിലേക്ക് മാർച്ച് നടത്തി.....
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.....
തിരുവനന്തപുരം: ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാനും സമൂഹത്തില്‍ ഭീതിയുടെ മനസ്ഥിതി ഉണ്ടാകാതിരിക്കാനും എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ....
കേരള ബാങ്കെന്ന വലിയ ലക്ഷ്യത്തെ പിറകോട്ട് വലിക്കാതെ സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കണം....
സരിത നായര്‍ ഇന്നലെ തന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല....
എ ഗ്രൂപ്പ് നേതാക്കളും പടയൊരുക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്....
യുഡിഎഫ് ജാഥ വിജയിപ്പിക്കുന്നതിനായി 25 ന് തിരുവനന്തപുരത്ത് തെക്കന്‍ മേഖലാ യുഡിഎഫ് നേതൃയോഗം ചേരും....
സോളാര്‍ വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടന്ന് ഹൈക്കമാന്റ് കേന്ദ്ര വക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി....
വലിയ കൊട്ടും കുരവയുമായാണ് അമിത് ഷാ കേരളത്തില്‍ കുമ്മനത്തിന്റെ ജാഥയില്‍ നടക്കാനിറങ്ങിയത്....
ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ് നടന്നിരിക്കുന്നത്....
ആരോഗ്യമന്ത്രിയുടെ ഓഫീസ് നടത്തിയ പരിശോധനയിലാണ് യഥാര്‍ഥ ഫയലില്‍ ഇങ്ങനെയൊരു കുറിപ്പില്ലെന്ന് വ്യക്തമായത്....