കെട്ടിട വാടക അനിയന്ത്രിതമായി ഉയരുന്നു, ഷാർജയിലും വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി അധികൃതർ
അബുദാബിക്കും ദുബായിക്കും പിന്നാലെ വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ. കെട്ടിടവാടക അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കുക വാടക തർക്കങ്ങൾ കുറക്കുക എന്നിവ....