‘റിപ്പോർട്ടർ ചാനലിന്‍റെ കുട്ടികൾക്കെതിരായ ദ്വയാർത്ഥ പരാമർശം മാധ്യമ സമൂഹത്തിന് ചേരാത്തത്’: ബാലസംഘം
ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർ ടിവി അവതാരകര സംഘം നടത്തിയ ദ്വയാർത്ഥ പരാമർശങ്ങൾക്കെതിരെ....