കലോത്സവ റിപ്പോർട്ടിങ്ങിനിടെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട....