rescue operations

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ. വീണ്ടും ലോഹ ഭാഗം കണ്ടെത്തി. കണ്ടെത്തിയ ലോഹം ട്രക്കിൻ്റെ ക്രാഷ് ഗാർഡാണോയെന്ന് സംശയമുണ്ട്. ഷിരൂരിലുണ്ടായ....

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട്‌ മൃതദേഹങ്ങളും രണ്ട്‌ ശരീര ഭാഗങ്ങളും പരപ്പൻപാറ വനമേഖലയിൽ നിന്നാണ്‌ കണ്ടെടുത്തത്‌.റിപ്പണിൽ നിന്ന്....

വയനാട് ദുരന്തമേഖലയിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി നാളെ ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ 11 മണി വരെ ജനകീയ....

ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിലെ....

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; രക്ഷാ പ്രവർ‌ത്തന രംഗത്ത് ഒഡീഷയിൽ നിന്നുള്ള പൊലീസ് സംഘവും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ നിന്നുള്ള പൊലീസ് സംഘവും രക്ഷാ പ്രവർ‌ത്തന രംഗത്ത്. ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയ മലയാളിയും ഒഡീഷയിലെ....

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തവുമായി നാവികസേന

ഉരുള്‍പൊട്ടൽ രക്ഷാപ്രവര്‍ത്തനങ്ങളിൽ സജീവപങ്കാളിത്തവുമായി നാവികസേനയും. 78 സേനാംഗങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റ് സേനാവിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്നത്.....

ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിലും മുണ്ടക്കയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിക്കുന്നു.....

കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരണം; തിരച്ചിലവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

ഷിരൂരിൽ കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് സൈന്യം മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. അങ്കോള ദുരന്ത ഭൂമിയിൽനിന്നും....

കിൻഫ്രയിലെ തീപിടിത്തം; മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. തുമ്പ കിൻഫ്ര പാർക്കിലെ....

മഴ: വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 83 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ....

മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു

മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്.....

സംസ്ഥാനത്തെ മഴക്കെടുതി; വിജയ് സാക്കറെ നോഡൽ ഓഫീസർ

മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെ നിയോഗിച്ചു. പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ....

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‌ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന....

രക്ഷാപ്രവർത്തനത്തിന് ‘കേരളത്തിന്റെ സൈന്യവും’ പത്തനംതിട്ടയിൽ എത്തി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയിൽ എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള....

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍....

മഴക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ....