സൈന്യവും-അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്നും പൗരന്‍മാരെ തിരികെ എത്തിക്കാനുള്ള സാധ്യതകള്‍ തേടി ഇന്ത്യ. കരമാര്‍ഗം....
Rescue
ബഹിരാകാശ വാഹത്തിലെ ചോർച്ചയെ തുടർന്ന് മൂന്ന് യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി. ബഹിരാകാശ വാഹനത്തിലെ ശീതീകരണ സംവിധാനത്തിലാണ് ചോർച്ച....
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ മോര്‍ബിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തുകയും സ്ഥിതിഗതികള്‍....
കായൽപ്പരപ്പിൽ തിങ്ങിയ പോളപ്പായലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ആറ് മണിക്കൂറിനുശേഷം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കഠിനപ്രയത്നത്തിലൂടെ രക്ഷിച്ചു. അരൂക്കുറ്റി കുടപുറം കായലിലാണ്....
അതിരപ്പിള്ളി -പിള്ളപ്പാറയിൽ ഒഴുക്കിൽ പെട്ട കാട്ടാന രക്ഷപ്പെട്ടു . മലവെള്ളവുമായി ഒരു നേരം നടത്തിയ മല്‍പ്പിടിത്തത്തിന് ശേഷമാണ് കാട്ടുകൊമ്പന്‍റെ പുനര്‍ജന്മം.....
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് കാണാതായ 19 റോഡ് നിര്‍മാണത്തൊഴിലാളികളില്‍ ഏഴ് പേരെ ഇന്ത്യന്‍ വ്യോമസേന കണ്ടെത്തി. അസമില്‍ നിന്നുള്ള തൊഴിലാളികളെ....
ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന്....
അമർനാഥ് വെള്ളപ്പൊക്കം മേഘവിസ്ഫോടനമായിരിക്കില്ല എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ന്യൂഡൽഹി: തെക്കൻ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപമുള്ള മരണങ്ങളും നാശനഷ്ടങ്ങളും....
സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട്....
അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന്....
വയനാട് തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി. കുളത്തില്‍ നിന്ന് ചാലുകീറിയാണ് വനപാലകര്‍ രണ്ടര മണിക്കൂര്‍ നീണ്ട....
ഫിലിപ്പീന്‍സില്‍ റായ് ചുഴലിക്കാറ്റില്‍ 75 മരണം ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ 75ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സില്‍ ഈ....
തിരുവനന്തപുരം നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ല അഗ്നിരക്ഷാ നിലയത്തിൽ....
ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി. നിര്‍ത്താതെ പെയ്യുന്ന മഴ ചെന്നൈയെ....
അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂന മർദ്ദങ്ങളെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം,....
കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികൾക്ക് രക്ഷകയായി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രതിസന്ധിക്ക് നടുവിലും അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും....
ട്രെയിനില്‍ നിന്ന വീണ വയോധികനെ അത്ഭുതകരമായി രക്ഷിക്കുന്ന പൊലീസുകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്റ്റേഷനില്‍....
ഭീവണ്ടിയിൽ തിങ്കളാഴ്ച വെളുപ്പിന് നടന്ന കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. രക്ഷാ ദൗത്യം മൂന്ന് ദിവസം....
രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍....
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം 60 മണിക്കൂര്‍ പിന്നിട്ടു. സമാന്തര കിണര്‍ നിര്‍മാണം തല്‍ക്കാലം....
ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിയ വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ്....
എന്തിനും ഏതിനും പോലീസിനു മേൽ കുറ്റം കണ്ടെത്തുന്നവർ പോലീസ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും സൽപ്രവർത്തികളും കണ്ടില്ലാന്ന് നടിക്കുന്നു. ചേർത്തല വാരനാട്....
മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും 30 അംഗ....
ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.....