സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക....
Reserve Bank Of India
ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ. കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും....
പേടിഎമ്മിന് മേലുള്ള ആർബിഐയുടെ നിയന്ത്രണത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് പേടിഎം യുപിഐ പണമിടപാടുകൾ. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ....
ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ഉണ്ടെങ്കിൽ ഈ മാസം ഈ ദിവസങ്ങൾ ശ്രദ്ധിക്കണം. ഈ മാർച്ച് മാസത്തിൽ 9 ദിവസമാണ്....
പേടിഎമ്മിന് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഉപയോഗവ്യവസ്ഥകളിലും പേരിലുമൊക്കെ സമഗ്രമാറ്റം കൊണ്ടുവന്നിരിക്കുകയാണ് പേടിഎം. രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിക്കൊണ്ട്....
കേന്ദ്ര സർക്കാരിന്റെ പൊതുകടം 205 ലക്ഷം കോടി കടന്നെന്ന് റിപ്പോർട്ട്. ആർ ബി ഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിൽ....
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.41 നിലവാരത്തിലേക്കാണ് താഴ്ന്നത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്റ് കൂടിയതാണ് ഓഹരി വിപണി....
ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കേരളത്തിൽ ഒരു തോളിലേക്ക് ദിവസേന കിട്ടുന്ന....
ബജാജ് ഫിനാൻസിന്റെ പണമിടപാടുകളിൽ വിലക്കുമായി ആർബിഐ. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെയാണ്....
സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഭാരതീയ റിസർവ് ബാങ്ക്, സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്....
2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും....
ഫെബ്രുവരി മൂന്നിന് അവസാനിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതായി റിപ്പോര്‍ട്ട്. 1.494 ബില്യണ്‍ ഡോളറിന്റെ കുറവാണ്....
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരും. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ്....
പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും....
കഴിഞ്ഞ രണ്ട് വര്‍ഷമായി 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. 2019 ഏപ്രിലിലാണ് 2000 രൂപയുടെ....
കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ‘State....
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രാദേശിക സ്വയംഭരണത്തിനും ആരോഗ്യസംരക്ഷണ സംവിധാനത്തിനും ശാക്തീകരണം നൽകുന്നതിൽ കേരളം....
ഏപ്രിലിലെ ആദ്യദിനത്തിലെ കടപത്ര ലേലത്തില്‍ കേരളത്തിനായി 6000 കോടി സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ഏഴിനാണ് ലേലം.....
റിസര്‍വ് ബാങ്ക് പണ്ടെല്ലാം ഒരു സ്വതന്ത്ര സ്ഥാപനമായിരുന്നു. രാജ്യത്ത് കാവി പുരണ്ടപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിറവും മാറി. ഇന്ന് പ്രധാനമന്ത്രിയുടെ....
വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ഉര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നതയാണ് രാജിക്ക് വഴിയൊരുക്കിയത്....
മോദി സര്‍ക്കാര്‍ നശിപ്പിച്ച സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനാണ് മറ്റ് ഫണ്ടുകളില്‍ കൈയിടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി....
കേന്ദ്ര സര്‍ക്കാറിന്റെ അമിതാധികാര പ്രയോഗത്തെ കുറിച്ച് ഡിവൈഎഫ്എെ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് എഴുതിയ കുറിപ്പ്....