ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ (21 ജൂൺ) രാവിലെ....
result
അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ(exam) ഒന്നിച്ചെഴുതിയ വാര്‍ത്ത നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ പരീക്ഷയുടെ ഫലം വന്നതാണ് പുതിയ വാർത്ത.....
പത്താം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് പ്രഖ്യാപിക്കുക. ജൂൺ 15നകം എസ്എസ്....
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ 4 റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത....
റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ....
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്,....
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട് സുൽത്താൻ ബത്തേരി പഴേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ....
സംസ്ഥാനത്തെ പ്ലസ്ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്....
ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. കൊവിഡ്....
കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിന്റെ മാർഗ്ഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് 13 അംഗ കമ്മറ്റി....
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങളുടെ വോട്ടു പോലും ബി.ജെ.പി യെ കൈവിട്ടതായി കണക്കുകൾ. കേരളത്തിൽ 30 ലക്ഷത്തോളം മെമ്പർഷിപ്പുള്ള....
തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വീണാ ജോർജ്. ജനാധിപത്യത്തിൻറെ വിജയമാണിതെന്ന് വീണ പറഞ്ഞു. തൻറെ ജയത്തിനായി വിവിധ ആരാധനാലയങ്ങളിൽ....
2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയം നേടാനുള്ള മത്സരം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍. പയ്യന്നൂരില്‍ 27,949 വോട്ടിന്റെ....
ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ്....
മെയ് ഒന്നുമുതൽ നാലുവരെ കേരളത്തിൽ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാൻ നടപടി....
നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്‍. തന്റെ തിരഞ്ഞെടുപ്പ് പ്രവചനം....
മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍....
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം; മൂല്യനിര്‍ണയം മെയ് 14ന് ആരംഭിക്കും എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.....
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്‌ച പകൽ 11ന് പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in....
എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം നടന്നത് മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശംസകളും ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്കുള്ള....
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫല സൂചനകള്‍ മഹസഖ്യത്തിന് അനുകൂലം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 81 സീറ്റുകളിലാണ്....
റിപ്പോര്‍ട്ട് ഇന്ന് 2 മണിക്കൂറിന് ഉള്ളില്‍ കളക്ടര്‍ക്ക് കൈമാറും....
ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന് ....
ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.....