retirement video

കരഞ്ഞുകൊണ്ട് സ്റ്റിയറിംഗില്‍ ചുംബിച്ചു; പടിയിറക്കം വേദനയോടെ; വിരമിച്ച ബസ് ഡ്രൈവറുടെ വീഡിയോ വൈറൽ

വിരമിക്കുന്ന ദിവസം ഒരു ബസ് ഡ്രൈവര്‍ വികാരധീനനായി തന്‍റെ ജോലിയോടും അതിന്‍റെ പരിസരങ്ങളോടും യാത്ര ചോദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.....