Rice Cooking

ഇനി ചോറ് വയ്ക്കുന്നത് നിസ്സാരം; ഒട്ടും കുഴഞ്ഞുപോകാതെ അരമണിക്കൂറിനുള്ളില്‍ അരി വേവാന്‍ ഒരു എളുപ്പവഴി

പാചകം ചെയ്യുന്ന എല്ലവര്‍ക്കുമുള്ള ഒരു പ്രധാനപ്രശ്‌നമാണ് ചോറ് വയ്ക്കുന്നത്. അരി വെന്തുകിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇനി....