361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്
മോട്ടോര്‍ സൈക്കിള്‍ റൈഡിങില്‍ കേരളത്തിന്റെ അഭിമാനമായി ഒരു മലയാളി സൈനികന്‍. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ....