Rijith murder case

‘റിജിത്ത് വധക്കേസ്; ഇനി ഒരമ്മയ്ക്കും ഈ ഗതി വരരുത്, പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം’: റിജിത്തിന്റെ അമ്മ

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റിജിത്തിന്റെ അമ്മ ജാനകി.....