‘കേരളത്തിലെ 99% ‘നിഷ്പക്ഷ’ മാധ്യമങ്ങളും ഈ വിവരം അറിഞ്ഞിട്ടില്ല!’ ആർഎസ്എസുകാർക്ക് ശിക്ഷ വിധിച്ച വാർത്ത മുക്കിയ മാധ്യമങ്ങളെ വിമർശിച്ച് വികെ സനോജ്
റിജിത്ത് ശങ്കരൻ വധക്കേസിലെ വിധി മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.ഇത്രയും പ്രമാദമായ കേസിൽ....