സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ സഞ്ജുവിനു....
Rishabh Pant
സ്റ്റാര്‍ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലിയെയും റിഷഭ് പന്തിനെയും രഞ്ജി ട്രോഫി സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി. ക്യാപ്റ്റൻ രോഹിത് ശർമയും....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് ജിദ്ദയിൽ തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന ലേലം....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്ന പേര് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ്....
ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്‍മാരായ റിഷഭ് പന്ത്, കെ എല്‍....
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കം ഉഷാറാക്കി റിഷഭ് പന്ത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് തവണയാണ് പന്ത്....
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഇന്ത്യൻ ക്യാമ്പിന് ആശ്വാസം ലഭിക്കുന്ന വിവരങ്ങളാണ്....
വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ കാൽമുട്ടിന് പരുക്കേറ്റു. വാഹനാപകടത്തിന് ശേഷം ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയ ഇടത് കാലിന്റെ മുട്ടിനാണ്....
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിനു ഒരു മത്സരത്തില്‍ വിലക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍....
ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനേറ്റ കനത്ത പ്രഹരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ 106 റണ്‍സിന്റെ കനത്ത തോല്‍വി. ഇതിനുപിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്....
ഈ സീസണിലെ ആദ്യ പരാജയത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും കളിക്കളത്തിലേക്ക്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഇന്ന് മത്സരത്തിനിറങ്ങുമ്പോള്‍ ഐപിഎല്ലില്‍....
ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ഋഷഭ് പന്ത്. ഇപ്പോളിതാ പന്ത്....
റൈറ്റ് ഹാന്‍ഡ് വേര്‍ഷന്‍, ബോഡി ലാഗ്യേജില്‍ ഫിയര്‍ലെസ് ആറ്റിറ്റിയൂഡ് ഇതൊക്കെ കളികളത്തില്‍ കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത.....
കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് തിരിച്ചെത്തുന്നു.ചികിത്സയ്ക്ക് ശേഷം താരം ആദ്യമായി വാം അപ് കളിച്ചിരിക്കുകയാണ് എന്ന വാർത്ത....
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുകയാണ് ഋഷഭ് പന്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കാറപകടത്തില്‍ പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന....
വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ തുടർചികിത്സയ്ക്ക് മുംബൈയിൽ എത്തിച്ചു. ബി.സി.സി.ഐയുടെ ഡോക്ടര്‍മാര്‍ ചികിത്സ വിലയിരുത്തിയ ശേഷം ലിഗമെന്റിന്....
ഡെറാഡൂണിൽ വാഹനാപകടത്തിക്കൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി. മുഖത്ത്, ഇടത് കൺതടത്തിന്റെ ഭാഗത്താണ് പന്തിന്....
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ടീം ഇന്ത്യയ്ക്ക്. മൂന്ന് മത്സരപരമ്പര 2-1 നാണ് രോഹിത് ശര്‍മയുടെ സംഘം സ്വന്തമാക്കിയത്. അവസാനഏകദിനത്തില്‍ ഇന്ത്യ....
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ആദ്യ മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയതുമുതല്‍ ധോണിയുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയെ്ന്ന വിശേഷണവും....
ഇന്ത്യ ഓസ്ട്രേലിയയെ തകര്ത്തെറിഞ്ഞ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് ശരിക്കും താരമായത് വിക്കറ്റ് കീപ്പറായ ഋഷഭ് പന്താണ്....
29 പന്തുകളില് നിന്നും 0 റണ്സാണ് ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തില്‍ പന്തിന്റെ സമ്പാദ്യം....
18 അംഗ ടീമിനെ വിരാട് കോഹ്ലി നയിക്കും....