സംസ്ഥാനത്ത് റോഡപകട മരണങ്ങളില്‍ രണ്ടാം വര്‍ഷവും കുറവ്; ഓരോ ശ്വാസവും വിലപ്പെട്ടതാണെന്ന് എംവിഡിയുടെ ഓര്‍മപ്പെടുത്തല്‍
സംസ്ഥാനത്ത് റോഡപകട മരണങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറവ് രേഖപ്പെടുത്തി. ഓരോ ശ്വാസവും വിലപ്പെട്ടതാണെന്നും കഴിഞ്ഞ വര്‍ഷം 366 പേരുടെ....