Robbery’

ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് രത്‌നങ്ങളും സ്വര്‍ണ്ണവും മോഷ്ടിച്ചു

ആഭരണ വില്‍പനശാലയുടെ ഷട്ടര്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. ചെന്നൈയിലെ പെരമ്പൂര്‍ പേപ്പര്‍ മില്‍സ് റോഡില്‍ താമസിക്കുന്ന ശ്രീധറിന്റെ സ്വര്‍ണ വില്‍പനശാലയിലാണ്....

വൈറ്റിലയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍

എറണാകുളം വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്.....

അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം; 8 ലക്ഷം രൂപയും 32 പവനും മോഷണം പോയി

തിരുവനന്തപുരം അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം. എട്ട് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയി.....

ക്യാഷ് വാനിനു നേരെ വെടിയുതിർത്ത് 8 ലക്ഷം രൂപ കവർന്നു; വെടിയേറ്റ സെക്യൂരിറ്റി ഗാർഡിനു ദാരുണാന്ത്യം

ഡൽഹിയിൽ എടിമ്മിലേക്ക് പോയ ക്യാഷ് വാനിൽ നിന്ന് പണം കവർന്നു. വാനിനു നേരെ വെടിയുർഹിർത്തായിരുന്നു കവർച്ച.കവർച്ചക്കാരുടെ വെടിയേറ്റ് സെക്യൂരിറ്റി ഗാർഡ്....

‘നക്ഷത്ര’ക്കള്ളൻ പിടിയിൽ

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മോഷണം നടത്തുന്ന കള്ളൻ പൊലീസ്‌ പിടിയിലായി. തമിഴ്നാട് സ്വദേശി വിൻസന്റ് ജോൺ ആണ് തിരുവനന്തപുരത്ത് പിടിയിലായത്. സൗത്ത്....

കള്ളന്‍ ചെന്ന് കയറിയത് കപ്പലില്‍ തന്നെ; കള്ളന് പറ്റിയ അമളി ഇങ്ങനെ

വീട്ടില്‍ കയറി സ്വര്‍ണ മാല മോഷ്ടിച്ച കള്ളന്‍ രക്ഷപ്പെടാനായി മോഷണം നടന്ന വീടിന്റെ ഉടമസ്ഥന്റെ തന്നെ ബൈക്കിന് കൈകാണിച്ചു. മോഷണം....

Delhi:ടയറുകള്‍ കാണാനില്ല! ദില്ലിയില്‍ ടയര്‍ കള്ളനെ തേടി പൊലീസ്

ദില്ലിയില്‍ ടയറുകളും ബാറ്ററികളും വ്യാപകമായി മോഷണം പോകുന്നു. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളുമാണ് മോഷണം പോകുന്നത്. ദില്ലി ഭഗത്....

സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച മൂന്ന് പ്രതികള്‍ അറസ്റ്റില്‍

സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ ആലുവയില്‍ അറസ്റ്റില്‍.കൊടുങ്ങല്ലൂര്‍ പറവൂര്‍ സ്വേദശികളായ തന്‍സീര്‍,നിസാര്‍,മാഹിന്‍ എന്നിവരാണ്....

കുമ്പളയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിമൂന്നര പവൻ സ്വർണ്ണം കവർന്നു

കാസർകോഡ് കുമ്പളയിൽ വീട് കുത്തിത്തുറന്ന് മോഷണം. പതിമൂന്നര പവൻ സ്വർണ്ണം കവർന്നു.  കുമ്പള നാരായണ മംഗലത്തെ വിനോദിന്റെ വീട്ടിലാണ് കഴിഞ്ഞ....

Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ (Robbery)മോഷണം നടത്തിയ പ്രതിയെയാണ് പാമ്പാടി പൊലീസ് അറസ്റ്റ്....

Kottayam:കോട്ടയം കൂരോപ്പട മോഷണക്കേസ് വഴിത്തിരിവില്‍; പ്രതി വികാരിയുടെ മകന്‍ ഷൈന്‍ നൈനാന്‍

(Kottayam)കോട്ടയം കൂരോപ്പട മോഷണ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതി വികാരിയുടെ മകന്‍ ഷൈന്‍ നൈനാനെന്ന് പൊലീസ് കണ്ടെത്തി. പുരോഹിതന്‍ ജേക്കബ്....

Kozhikode; കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച....

റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി

റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന 31 വയസുകാരന്‍. യുഎഇയിലെ റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം....

ബൈക്ക് മോഷണക്കേസിൽ അഞ്ചു പേർ  പിടിയിൽ

ബൈക്ക് മോഷണക്കേസിൽ മലപ്പുറത്ത് അഞ്ചു പേർ  പിടിയിൽ.  എക്സൈസ്  ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച  കേസിൽ  നിലമ്പൂർ പൊലീസാണ്  പ്രതികളെ  പിടികൂടിയത്....

എടിഎം കുത്തിത്തുറക്കാന്‍ യുവാക്കളുടെ ശ്രമം; രക്ഷപ്പെടുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തില്‍; പിന്നീട് നടന്നത്

എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കര്‍ണാടക ബംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരിലാണ് സംഭവം. എടിഎം കുത്തിത്തുറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട....

യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു

യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു. ആയുധ ധാരികളായ ഉക്രൈൻ സ്വദേശികളാണ് കൊള്ളക്ക് പിന്നിലെന്ന് സംശയം. സൂപ്പർമാർക്കറ്റ് ജീവനക്കാരനെ വെടിവെച്ച് കൊന്ന....

എടിഎമ്മിൽ നിന്നും ഒന്നേക്കാൽ ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

തൃശ്ശൂർ പുതുക്കാട് ദേശീയപാതയിലെ എടിഎമ്മിൽ നിന്നും പണം കവർന്ന കേസിൽ രണ്ടുപേർ പുതുക്കാട് പോലീസിൻ്റെ പിടിയിൽ. ഹരിയാന സ്വദേശികളായ വാരിഷ്....

കല്യാണ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കല്യാണ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നിരവധി മോഷണക്കേസുകളുടെ....

അട്ടപ്പാടിയില്‍ മോഷണ പരമ്പര; സിസിടിവി ദൃശ്യങ്ങളിൽ കുരുങ്ങി പ്രതികൾ

പാലക്കാട് അട്ടപ്പാടിയില്‍ മോഷണ പരമ്പര. അഗളി ടൗണില്‍ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജനകീയ ഹോട്ടല്‍,....

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍. ഒറ്റപ്പാലത്താണ് പട്ടാപ്പകല്‍ രണ്ടര പവന്‍ മാലയുമായി അജ്ഞാതന്‍ കടന്നുകളഞ്ഞത്.....

ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം; നടന്നത് നാടകീയ സംഭവങ്ങള്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം. റിട്ടയേര്‍ഡ് അധ്യാപകനായ മാട്ടര മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണശ്രമം....

Page 3 of 6 1 2 3 4 5 6