ആ നേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം; വിമാനത്താവളം ക്ലീനിങിന് റോബോട്ടുകള്‍, സംസ്ഥാനത്ത് ആദ്യം
ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിങ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍....