Robot Marathon

മാരത്തോൺ മത്സരം; പങ്കെടുക്കുന്ന മനുഷ്യർക്ക് വെല്ലുവിളി ഉയർത്തി ഒപ്പം ഓടാൻ റോബോട്ടുകളും

ഏപ്രിലിൽ ചൈനയിൽ ഒരു മാരത്തൺ മത്സരം സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ പങ്കെടുക്കുക മനുഷ്യർ മാത്രമല്ല, മനുഷ്യരോടൊപ്പം റോബോട്ടുകളും മാറ്റുരക്കും12,000 മനുഷ്യർക്കൊപ്പമാണ്‌ റോബോട്ടുകൾ....