rock sculpture

ഭാര്യയുടെ ഷോപ്പിങ് ബോറടിപ്പിച്ചു; ഭര്‍ത്താവ് സമയം കളഞ്ഞത് കല്ലുകള്‍കൊണ്ട് ഗംഭീര ശില്‍പമൊരുക്കി

ഭാര്യമാർ ഷോപ്പിങ്ങിന് പോവുന്ന സമയം മിക്ക ഭർത്താക്കന്മാർക്കും ബോറടിയാണ്. മണിക്കൂറുകളോളമാണ് ചില ഭാര്യമാർ ഷോപ്പിങ്ങിനായി ചെലവഴിക്കാറുണ്ട്. ആ സമയമത്രയും ഭർത്താക്കന്മാർ....