ROOT CANAL

തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി

തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി.നെടുമങ്ങാട് നന്ദിയോട് സ്വദേശിനി ശിൽപ ആർ ആണ് പരാതി....