റോസാ ലക്‌സംബര്‍ഗ്: മഹാവിപ്ലവകാരിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 106 വര്‍ഷങ്ങള്‍
ബിജു മുത്തത്തി ആഗോള സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ആവേശമായ റോസാ ലക്സംബര്‍ഗിന്‍റെ 106-ാം രക്തസാക്ഷിത്വദിനമാണ് ഇന്ന്.ലോകത്തെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ ചരിത്രത്തില്‍....