തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ലെന്നും, ആ കയറ് പിടിച്ചിരിക്കുന്നത് ഞാനാണെന്നും....
roshy augustine
സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കുമെന്നും....
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.....
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ കുശ്വിന്ദര്‍ വോറയുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി റോഷി....
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുള്ള ഓർമ്മ പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ. സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും എന്ന്....
ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം....
കേരളത്തിൽ ഇറിഗേഷൻ ടുറിസത്തിന് വളരെയേറെ സാധ്യതയുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.(Roshy Augustine) സംസ്ഥാന....
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി (idukki ) ഡാം വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം....
രാവിലെ 10 ന് തന്നെ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). ഒരു ഷട്ടർ 70....
സംസ്ഥാനത്തെ ഡാമുകളുടെ(dam) ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). മുല്ലപ്പെരിയാറിൽ വാണിംഗ് ലെവലിൽ പോലും വെള്ളമെത്തിയിട്ടില്ല.....
സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ധീരജിന് കണ്ണീരോടെ വിടയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ഇരുപത് വര്‍ഷമായി ഇടുക്കിയിലെ കോളജില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടായിട്ടില്ലെന്നും....
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുന്ന സാഹചകര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അവലോകന യോഗം പൂര്‍ത്തിയായതിന്....
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണമെന്ന് ജലവിഭവ....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. തീരദേശവാസികളെ സംരക്ഷിക്കുന്നതിന്....
ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള....