#വര്‍ഗീയതക്കെതിരെ_അക്ഷരവെളിച്ചം, എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ ലഭ്യമാണ്....
Rss Attack
ആര്‍എസ്എസിന്റെ അക്ഷരവൈരത്തിന് പകരം ചോദിച്ച് പുസ്തക സ്നേഹികള്‍; തലൂക്കരയില്‍ സംഘപരിവാര്‍ കത്തിച്ച അയ്യായിരത്തിന് പകരം എത്തുന്നത് പത്തിരട്ടിയിലധികം പുസ്തകങ്ങള്‍
കൊല്ലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍; പ്രതികള്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍
തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു കേസിന് ആധാരമായ സംഭവം.....
കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ദൃശ്യങ്ങള്‍ പീപ്പിളിന്
ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.....
ആന്തൂരില്‍ ജയിച്ച സിപിഐഎം കൗണ്‍സിലറുടെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം; വീടിനു മുന്നില്‍ അക്രമികള്‍ റീത്ത് വച്ചു
സിപിഐഎം കൗണ്‍സിലറായ എന്‍വി സരോജിനിയുടെ വീടാണ് ആര്‍എസ്എസ് ആക്രമിച്ചത്. വീടിന്റെ മുന്നില്‍ ആര്‍എസ്എസുകാര്‍ റീത്ത് വച്ചു. ....
കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു
ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.....
ആര്‍എസ്എസ് അക്രമം തുടരുന്നു; കോട്ടയത്ത് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; ഓഫീസ് കത്തിക്കാന്‍ ശ്രമം; ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു
കോട്ടയം ചെങ്ങളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം. ....
കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി
കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....
അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവും; അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ചെന്നിത്തല
പ്രകോപനങ്ങളില്ലാതെയാണ് കണ്ണൂർ ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ....