കൊച്ചി: ശബരിമല ഹർത്താൽ മുലമുണ്ടായ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ക്ലെയിംസ് കമ്മീഷ്ണറെ വെക്കും. ശബരിമല സ്ത്രീ പ്രവേശത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം....
rss harthal
സംഘപരിവാര്‍ ഹര്‍ത്താലിലെ നാശനഷ്ടം നിശ്ചയിക്കാന്‍ കമ്മീഷനെ നിയോഗിക്കണം: ഹൈക്കോടതി
ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ നടത്തിയ അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടത് എംപിമാര്‍
അതേസമയം ആര്‍എസ്എസ് ബിജെപി അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടത്....
ഹര്‍ത്താലിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ അടിച്ചു മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍; തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന മോഷണം ഇങ്ങനെ
ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിനിടെയാണ് സംഭവമുണ്ടായത്....
ഭയമൊട്ടുമേ ഇല്ല കാപാലികരേ, നിങ്ങളാക്രമിക്കാൻ വന്നപ്പോൾ പിന്തിരിഞ്ഞോടാത്തതിൽ നിന്ന് തന്നെ നിങ്ങൾക്കത് മനസിലായിട്ടുണ്ടാകുമല്ലോ; സാനിയോ മനോമി എഴുതുന്നു
ഒരു കാര്യമുറപ്പാണ് രണ്ട് ആക്രമണങ്ങളും കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ്....
ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിന്റെ കൊലവിളി പ്രസംഗം; എതിര്‍ത്താല്‍ പൊലീസിന്റെതായാലും കണ്ണുകള്‍ ചൂഴ്ന്നെടുക്കണമെന്ന് സംഘപരിവാര്‍ നേതാവ്
കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതാവ് ലസിതാ പാലക്കലിനെ ഉള്‍പ്പെടെ സാക്ഷിനിര്‍ത്തിയാണ് കൊലവിളി പ്രസംഗം നടന്നത്....
രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; ഇന്നത്തെ ഹര്‍ത്താല്‍ ഭക്തര്‍ക്കെതിരാണെന്നും സിതാറാം യെച്ചൂരി
ശബരിമല ഉത്സവത്തെ തന്നെ പ്രശ്നത്തിലാക്കിയ ഹര്‍ത്താവ് ആര്‍ക്ക് വേണ്ടിയാണന്നും ബൃന്ദാകാരാട്ട് ചോദിച്ചു....
ഹര്‍ത്താലിന്റെ മറവില്‍ കവര്‍ച്ചയും; തലശേരി മത്സ്യമാര്‍ക്കറ്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തൊഴിലാളികളുടെ പണവും ജീവനോപാധികളും കവര്‍ന്നു
മാര്‍ക്കറ്റില്‍ അക്രമം അഴിച്ചുവിടുകയും മത്സ്യങ്ങള്‍ നശിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തതായി തൊഴിലാളികള്‍ പറഞ്ഞു....