വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും. KL-1 മുതല്‍ KL-86 വരെ കേരളത്തിലെവിടെയും ഇനി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് സ്ഥിര....
rto
ആലുവ എസ്എൻഡിപി ഹയർസെക്കന്‍ററി സ്കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികൾ പെരുവഴിയിൽ നരകയാതന അനുഭവിച്ചെന്ന പരാതിയിൽ....
യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങി എംവിഡി. ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആർടിഒയ്ക്ക് മുൻപാകെ ഹാജരാകണം.....
കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷാണ്....
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടിയുമായി ഗതാഗത വകുപ്പ്. ബസ് പെര്‍മിറ്റ് റദ്ദാക്കാന്‍ ഞഠഛ ശുപാര്‍ശ നല്‍കി.....
അനുമതി ഇല്ലാതെ വിനോദയാത്ര നടത്തിയ ടൂറിസ്റ്റ് ബസി(tourist bus)നെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു. കുട്ടിക്കാനം മരിയൻ കോളജിൽ....
വലിയ ടയർ, വൻ ശബ്ദമുണ്ടാക്കുന്ന സൈലൻസർ, കൂളിങ് ഫിലിം, ബ്രേക്ക് ലൈറ്റിന് സ്റ്റിക്കർ തുടങ്ങി അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ....
വാഗമൺ(vagamon) ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് (joju george) ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ്....