Rubber

റബർ ബോർഡിന് നാഥനില്ലാതായിട്ട് നാലുമാസം; റബർ വില കൂപ്പുകുത്തിയിട്ടും തിരിഞ്ഞു നോക്കാതെ കേന്ദ്ര സർക്കാർ

റബർ വില കുപ്പുകുത്തുമ്പോഴും റബർ ബോർഡിന് നാഥനില്ലാതായിട്ട് നാലുമാസം. മുൻ ചെയർമാൻ സാവർധനാനിയുടെ കാലാവധി ജൂൺ 30 ന് കഴിഞ്ഞതോടെ....

റബർ ഇറക്കുമതിക്ക് കുട ചൂടി കേന്ദ്രസർക്കാർ; പ്രതിസന്ധിയിലായി കർഷകർ

കേന്ദ്ര സർക്കാർ റബർ ഇറക്കുമതിക്ക് കുട പിടിക്കുമ്പോൾ അഭ്യന്തര വിപണിയിൽ റബർ വില കൂപ്പ് കുത്തുകയാണ്. സെപ്റ്റംബര്‍ അവസാന വാരം....

റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ; വൻകിട കമ്പനികളെ സഹായിക്കുന്ന സമീപനമാണ് റബർ ബോർഡ് സ്വീകരിക്കുന്നതെന്ന് കർഷകർ

റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ. റബർ ഷീറ്റിനെ മറികടന്ന് ലാറ്റക്സ് വില ഉയരുമ്പോൾ വിൽക്കുവാൻ കർഷകരുടെ കൈയ്യിൽ....

റബ്ബര്‍ വില വിഷയത്തില്‍ മലക്കം മറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി

റബ്ബര്‍ വില വിഷയത്തില്‍ മലക്കം മറിഞ്ഞ് കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. റബ്ബര്‍ വില വര്‍ദ്ധിപ്പിച്ചാലെ മത്സരിക്കൂ എന്നായിരുന്നു....

ആഗോള വിപണി വില റബ്ബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം: ജോസ് കെ മാണി

ആഗോള വിപണിയിലുള്ള റബ്ബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍....

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം, റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയമെന്ന് മന്ത്രി പി പ്രസാദ്. ഈ നയം റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും....

‘റബർ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം’: ആവശ്യവുമായി റബർ ഉത്പാദക സംഘങ്ങൾ

റബ്ബർ കയറ്റുമതി ചെയ്ത്, വിപണിയിൽ ഇടപെടണമെന്നാവശ്യവുമായി റബ്ബർ ഉത്പാദക സംഘങ്ങളൾ രംഗത്ത്. അഗോള വിപണിയിൽ റബർ വില ഉയർന്ന സാഹചര്യത്തിലാണ്....

റബര്‍ മേഖല; താങ്ങുവില വര്‍ദ്ധിപ്പിച്ചു

റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തി. റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഏക സര്‍ക്കാര്‍ കേരളമാണെന്ന് ധനമന്ത്രി പറഞ്ഞു.....

ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍; കേന്ദ്രം നിലകൊള്ളുന്നത് ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന് കര്‍ഷകര്‍

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍. പ്രതിസന്ധിയിലായ റബര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നും നിര്‍മ്മല....

റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലം; പി പ്രസാദ്

റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലമാണെന്ന് മന്ത്രി പി പ്രസാദ്.റബ്ബറിന് താങ്ങ് വില ഉറപ്പാക്കുന്ന പദ്ധതി ഒന്നാം....

റബ്ബര്‍ പുനഃകൃഷി വ്യാപനം: കേരളത്തോട് മുഖം തിരിച്ച് കേന്ദ്ര റബ്ബര്‍ ബോര്‍ഡ്; നല്‍കുന്നത് കുറഞ്ഞ തുക

കേരളത്തോട് മുഖം തിരിച്ച് കേന്ദ്ര റബ്ബര്‍ ബോര്‍ഡ്. റബ്ബര്‍ പുനഃകൃഷി വ്യാപനത്തില്‍ കേരളത്തിന് എക്കര്‍ ഒന്നിന് ലഭിക്കുന്നത് 25000 രൂപമാത്രമാണ്.....

റബ്ബർ വില 300 രൂപ ആക്കിയാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ്

കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.....

കോമ്പൗണ്ട് റബ്ബറിന്റെ തീരുവ, ആസിയാന്‍ രാജ്യങ്ങളെ ഒഴിവാക്കരുത്

കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള ബജറ്റ് നിര്‍ദ്ദേശം ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബാധകമാക്കാത്തത് പിഴവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം....

സംസ്ഥാന ബജറ്റ്;റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം;600 കോടി ബജറ്റ് വിഹിതം

സംസ്ഥാന ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനം. റബ്ബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി ധനമന്ത്രി....

ആർ പി എല്ലിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്തും ;മന്ത്രി വി ശിവൻകുട്ടി

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്താൻ തീരുമാനം. കർഷകരിൽ....

കടുത്തുരുത്തി റബ്ബര്‍ സൊസൈറ്റിക്കും പിഎല്‍സി കമ്പനിക്കുമായി കണ്‍സോര്‍ഷ്യം; നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ 2 വര്‍ഷം സമയം ആവശ്യപ്പെടും: മന്ത്രി വി.എന്‍. വാസവന്‍

കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും പിഎല്‍സി ഫാക്ടറിയും പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍.....

കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് കേന്ദ്രം

കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലായി മാറിയ റബ്ബര്‍ കൃഷി ഇന്ന് പ്രതിസന്ധികളുടെ മധ്യത്തിലാണ്. റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ....

കേരളത്തിലേക്ക് വ്യവസായങ്ങളുടെ ഒഴുക്ക്; പിണറായി വിജയന്‍

കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ‘സിയാല്‍ മോഡല്‍’ സ്ഥാപിക്കുന്നു.ആസിയന്‍ കരാറില്‍ ഏര്‍പ്പെട്ടതുമുതലാണ് റബറിന്റെ സ്ഥിതി പരുങ്ങലിലായത്.അന്ന് ഈ കരാറിനെ എതിര്‍ത്ത....

റബര്‍ മേഖലയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍; വില തകര്‍ച്ച നേരിടാന്‍ പദ്ധതികള്‍ ഇല്ലെന്ന് വാണിജ്യമന്ത്രാലയം

രാജ്യം ഉടനീളം സഞ്ചരിച്ച് ഉപസമിതി നടത്തിയ പഠനങ്ങള്‍ പോലും പരിഗണിക്കപ്പെട്ടിട്ടില്ല....

റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍; റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച്പൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി ഇടപെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കൃഷിവകുപ്പ്....

കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് റബർ മേഖല; റബർ നയം നടപ്പാക്കുമെന്നു പ്രതീക്ഷ; ഒപ്പം ആശങ്കയും രൂക്ഷം

കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ....

റബ്ബര്‍ സംഭരണത്തിനായി 500 കോടിരൂപ ധനസഹായം ആവശ്യപ്പെട്ടതായി കെ എം മാണി

റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ....

GalaxyChits
bhima-jewel
sbi-celebration