റൂറല്‍ ഡെവലപ്‌മെന്റില്‍ ഗവേഷണമാണോ നിങ്ങളുടെ സ്വപ്‌നം ? എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാം
പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച് ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡിവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍.). ഗ്രാമീണവികസനമേഖലകളുമായി ബന്ധപ്പെട്ട....