റഷ്യയ്ക്കു നേരെ 9/11 വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ നഗരമായ കാസനിലെ ബഹുനില കെട്ടിടങ്ങൾ....
russia
പോണോഗ്രാഫി കണ്ടന്റുകളുടെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതല്‍ ആകര്‍ഷകമായ....
യുക്രൈനുമായുള്ള സംഘർഷം അതിന്‍റെ പാരമ്യത്തിൽ തുടരവേ റഷ്യക്ക് കനത്ത തിരിച്ചടി. സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ....
സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക....
വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. നവംബര്‍ 22നാണ്....
ഉക്രെയ്നില്‍ തൊടുത്തുവിട്ട പരീക്ഷണാത്മക ഹൈപ്പര്‍സോണിക് മിസൈലിന്റെ കൂടുതല്‍ യുദ്ധ പരീക്ഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. അത്യാധുനിക വ്യോമ....
ബ്രിട്ടനിലും യുഎസിലും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തങ്ങൾ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. യുക്രൈനെതിരെ ബാലിസ്റ്റിക് മിസൈൽ....
60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന്....
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു.....
യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച കീവിലെക്ക് നിരവധി ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടു. രണ്ട് മാസത്തിനിടെ യുക്രൈൻ....
നിയുകത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ വിളിച്ചെന്ന വാർത്ത തള്ളി റഷ്യ. റിപ്പോർട്ടുകളെ....
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തി നിയുക്ത പ്രസിഡന്റ്....
യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.....
റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍ സേനയും ഉത്തരകൊറിയന്‍ സൈനികരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന യുഎസ്, ഉക്രൈന്‍ ഉദ്യോഗസ്ഥരെ....
എണ്ണാൻ പോലുമാകാത്ത പിഴത്തുക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. ഗൂഗിളിനെതിരെ റഷ്യ ചുമത്തിയതാണ് ഈ പിഴ. 20 ഡെസില്യൺ (രണ്ടിന്....
ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ‘ക്രോഷിക്’ ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചതായി ന്യൂയോര്‍ക്ക്....
2025 പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.. അപ്പോഴേക്കും വരുന്ന പുതുവര്‍ഷത്തില്‍ എന്തൊക്കെ നടക്കുമെന്ന പ്രവചനമാണ് നോസ്ട്രഡാമസും ബാബാ വാംഗയുമടക്കം....
യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണം. തലസ്ഥാന നഗരമായ കീവിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച്....
ടെലഗ്രാമിലൂടെ റഷ്യ ചാരപ്പണി നടത്തുന്നതായി സംശയിച്ച് യുക്രൈയ്നിൽ ഭാഗികമായി സർക്കാർ ടെലഗ്രാം ആപ്പ് നിരോധിച്ചു. രാജ്യ സുരക്ഷയുടെ ഭാഗമായി യുക്രൈയ്നിലെ....
ഉക്രൈയ്നിൽ ടെലഗ്രാമിന് നിരോധനം. ഉക്രൈയ്ന്റെ സ്വകാര്യ വിവരങ്ങൾ റഷ്യ ചോർത്തുമെന്ന ആശങ്കയിലാണ് ടെലിഗ്രാം നിരോധിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക....
‘വയസ്സാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ’ – എന്നൊക്കെ സിനിമയിൽ രജനീകാന്തിനോട് പറയാം എന്നേ ഉള്ളൂ.....
റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി....
യൂട്യൂബിന്റെ സ്പീഡ് ഗണ്യമായി കുറച്ച് റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം യൂട്യൂബ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഈ....
റഷ്യയിലെ ഡാഗസ്ഥാനിലുള്ള നോര്‍ത്ത് കോക്കസസ് പ്രദേശത്തെ പള്ളികളിലും സിനഗോഗുകളിലും അജ്ഞാതരായ ആക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും....