russia ukraine war

60 വര്‍ഷത്തിനിടെ ഇതാദ്യം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഉപയോഗിച്ച ആദ്യ രാജ്യമായി റഷ്യ

60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന്....

ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു.....

ഫോൺ ഉപയോഗം വിനയായി,റഷ്യക്ക് നഷ്ടമായത് 89 സൈനികരെ

പുതുവർഷപുലരിയിൽ റഷ്യയ്ക്ക് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ റഷ്യക്ക് ഏറ്റത് കനത്ത തിരിച്ചടിയായിരുന്നു.89 സൈനികരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുദ്ധം....

പൊട്ടിക്കരഞ്ഞ് ഖാര്‍കീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനികള്‍

യുക്രൈനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. യുക്രൈനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണ്. യുക്രൈനില്‍ നിന്നുള്ള റുക്‌സാന എന്ന വിദ്യാര്‍ത്ഥിയുടെയും സുഹൃത്തിന്റെയും....

കീവിലെ പ്രസവ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം

യുക്രൈന്‍ തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടന്നത് ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന....

കീവിലെ കര്‍ഫ്യു അവസാനിച്ചു

റഷ്യ- യുക്രൈന്‍ ആക്രമണം ശക്തമായി തുടര്‍ന്നുക്കൊണ്ടിരുന്ന കീവിലെ കര്‍ഫ്യു അവസാനിച്ചു. കീവിലെ പല പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം....

ഇന്ത്യക്കാര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറണം: എംബസി

യുക്രൈനിലെ കീവിലെ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി എംബസി. യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം....

നൊമ്പരക്കാഴ്ച്ചയായി യുക്രൈനിലെ കൂട്ടപലായനങ്ങള്‍…

യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേഷവും കടന്നാക്രമണവും കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് യുക്രൈന്‍ ജനതയെക്കൊണ്ടെത്തിച്ചിരിക്കുന്നത്. റഷ്യ തങ്ങളുടെ സര്‍വ്വസന്നാഹങ്ങളുമായി കടന്നുക്കയറിയപ്പോള്‍ ഭീതിയിലും ഒറ്റപ്പെടലിലേക്കുമാണ്ട് പോയത്....

ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു

യുക്രൈനിലെ ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ വിമാനം യാത്ര ആരംഭിച്ചത് റൊമാനിയയിലെ ബുക്കാറസ്റ്റില്‍....

റഷ്യന്‍ ആക്രമണം; യുക്രൈനില്‍ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു

റഷ്യന്‍ സേനയുടെ കടന്നാക്രമണത്തില്‍ കാര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. വിഷപ്പുക വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കീവിലെ....

ഷെല്‍ ആക്രമണത്തില്‍ 7 മരണം; യുക്രൈന്‍ പ്രദേശവാസികളായ 37,000 പേരെ സൈന്യത്തിന്റെ ഭാഗമാക്കി

യുക്രൈനിലെ ഒഖ്തിര്‍ക്കയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 7പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറു....

3,500 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി യുക്രൈന്‍

യുദ്ധത്തിനിടയില്‍ 3,500 റഷ്യന്‍ സൈനികരെ വധിച്ചെന്നും പതിനാല് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. അവകാശവാദങ്ങളുമായി യുക്രൈന്‍ രംഗത്തുവന്നത് ശനിയാഴ്ച....

എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയില്‍ എത്തി. പുലര്‍ച്ചെ 3.40നാണ്....