russia

റഷ്യൻ സൈന്യത്തിലേക്ക് ചേർക്കപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടു, 16 പേരെ കാണാതായി- വിദേശകാര്യ മന്ത്രാലയം

റഷ്യൻ പട്ടാളത്തിലേക്ക് മനുഷ്യക്കടത്തിലൂടെയും മറ്റ് ജോലികൾക്കെന്ന വ്യാജേന കൊണ്ടുപോയും ചേർക്കപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക്.....

റഷ്യൻ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതികൾ കസ്റ്റഡിയിൽ

റഷ്യൻ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതികൾ കസ്റ്റഡിയിൽ. മുഖ്യ ഏജന്‍റ് റഷ്യൻ പൗരത്വമുള്ള മലയാളി സന്ദീപ് തോമസ്,....

റഷ്യയിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരം, തട്ടിപ്പും മനുഷ്യക്കടത്തും ഇത്തരം സംഭവങ്ങളിലുണ്ട്; മുഖ്യമന്ത്രി

റഷ്യയിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമാണെന്നും തട്ടിപ്പും മനുഷ്യക്കടത്തും ഇത്തരം സംഭവങ്ങളുടെ ഭാഗമായി നടക്കുന്നുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ....

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; മരണം വെടിയേറ്റ്

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഉക്രെയ്നെതിരെയുള്ള യുദ്ധമുഖത്ത്....

റഷ്യയിൽ 25 വയസിൽ താഴെ അമ്മയാകുന്ന വിദ്യാർഥിനികൾക്ക് 81000 രൂപ അധിക സഹായം പ്രഖ്യാപിച്ച് സർക്കാർ

ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി റഷ്യയും. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതി....

റഷ്യയിൽ നിന്ന് പ്രകൃതിവാതക എത്തില്ല; യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില കുതിച്ചുയരുന്നു

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില കുതിച്ചുയരുന്നു. ഉക്രയ്നിലെ പൈപ്പ് ശൃംഖലവഴിയുള്ള പ്രകൃതിവാതക കയറ്റുമതി റഷ്യ നിർത്തിയതോടെയാണ്. യൂറോപ്പിലെ പ്രകൃതിവാതകവില മൂന്നാഴ്‌ചയിലെ....

സിറിയയുടെ മുൻ പ്രസിഡന്റിനെ വിഷം നൽകിക്കൊല്ലാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്

റഷ്യയിൽ അഭയം പ്രാപിച്ച സിറിയയുടെ മുൻ പ്രസിഡൻ്റ് ബാഷര്‍ അല്‍ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമമെന്ന് റിപ്പോർട്ട്.റഷ്യയിലെ ഒരു....

‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തിൽ അസർബൈജാന് ഉറപ്പുമായി റഷ്യ

കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അസർബൈജാന് ഉറപ്പ് നൽകി....

അസർബയ്ജാൻ വിമാന അപകടം, റഷ്യ വെടിവെച്ചിട്ടതാകാമെന്ന് സംശയം; വിമാനത്തിൽ മിസൈൽ കൊണ്ട പാടുകൾ ഉള്ളതായി സൂചന

കഴിഞ്ഞ ദിവസം അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനിൽ തകർന്നു വീണ സംഭവത്തിൽ റഷ്യയ്ക്ക് പങ്കുള്ളതായി സൂചന. വിമാനം റഷ്യ അബദ്ധത്തില്‍....

‘അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കൂ’; കസാഖ്സ്ഥാൻ വിമാനാപകടത്തില്‍ പ്രതികരണവുമായി റഷ്യ

കസാഖ്സ്ഥാനില്‍ അസര്‍ബൈജാൻ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ പ്രതികരണവുമായി റഷ്യ.വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇത് പൂര്‍ത്തിയാകും വരെ ഊഹൗപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും....

‘പുടിന്‍ മനപൂര്‍വം ക്രിസ്മസ് ദിനം തിരഞ്ഞെടുത്തതാണ്’; പ്രതികരിച്ച് സെലന്‍സ്‌കി

ഉക്രൈയ്‌ന്റെ പവര്‍ഗ്രിഡിന് നേരെ റഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് സെലന്‍സ്‌കി. ആക്രമണം നടത്താന്‍ ക്രിസ്മസ് ദിനം പുടിന്‍....

റഷ്യയിൽ ‘വേൾഡ് ട്രേഡ് സെൻ്റർ’ മോഡൽ ആക്രമണം, ബഹുനില കെട്ടിടത്തിൽ ഇടിച്ചുകയറിയത് ഡ്രോണുകൾ- വിമാന സർവീസുകൾ റദ്ദാക്കി

റഷ്യയ്ക്കു നേരെ 9/11 വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ നഗരമായ കാസനിലെ ബഹുനില കെട്ടിടങ്ങൾ....

പോണോഗ്രാഫി വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പുടിന്‍; കൂടുതല്‍ ബദലുകള്‍ വേണമെന്ന് ആവശ്യം

പോണോഗ്രാഫി കണ്ടന്റുകളുടെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതല്‍ ആകര്‍ഷകമായ....

ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

യുക്രൈനുമായുള്ള സംഘർഷം അതിന്‍റെ പാരമ്യത്തിൽ തുടരവേ റഷ്യക്ക് കനത്ത തിരിച്ചടി. സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ....

സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം

സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക....

വളര്‍ത്തുപൂച്ച മാന്തി; രക്തം വാര്‍ന്ന് ഉടമസ്ഥന് ദാരുണാന്ത്യം

വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. നവംബര്‍ 22നാണ്....

വ്യോമ പ്രതിരോധത്തിന് ഉക്രെയ്ന്‍ സഹായം അഭ്യര്‍ഥിച്ചാല്‍ കൂടുതല്‍ ഹൈപര്‍ സോണിക് മിസൈലുകള്‍ പരീക്ഷിക്കുമെന്ന് പുടിന്‍

ഉക്രെയ്നില്‍ തൊടുത്തുവിട്ട പരീക്ഷണാത്മക ഹൈപ്പര്‍സോണിക് മിസൈലിന്റെ കൂടുതല്‍ യുദ്ധ പരീക്ഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. അത്യാധുനിക വ്യോമ....

ഒരുങ്ങിയിരുന്നോ, വേണ്ടി വന്നാൽ യുഎസിലും ബ്രിട്ടനിലും ബാലിസ്റ്റിക് മിസൈൽ അയച്ച് തങ്ങൾ ആക്രമണം നടത്തും, ഇത് മുന്നറിയിപ്പ് ; വ്ളാദിമിർ പുടിൻ

ബ്രിട്ടനിലും യുഎസിലും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തങ്ങൾ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. യുക്രൈനെതിരെ ബാലിസ്റ്റിക് മിസൈൽ....

60 വര്‍ഷത്തിനിടെ ഇതാദ്യം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഉപയോഗിച്ച ആദ്യ രാജ്യമായി റഷ്യ

60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന്....

ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു.....

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച കീവിലെക്ക് നിരവധി ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടു. രണ്ട് മാസത്തിനിടെ യുക്രൈൻ....

‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

നിയുകത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ വിളിച്ചെന്ന വാർത്ത തള്ളി റഷ്യ. റിപ്പോർട്ടുകളെ....

ട്രംപ് പണി തുടങ്ങി; പുടിനെ വിളിച്ച് യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്തു

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തി നിയുക്ത പ്രസിഡന്റ്....

റഷ്യയിൽ സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം നടത്തി യുക്രെയ്ൻ, മോസ്കോയിൽ പതിച്ചത് 34 ഡ്രോണുകൾ

യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.....

Page 1 of 151 2 3 4 15