russia

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ....

യുക്രൈന്‍: മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടല്‍: പി.ശ്രീരാമകൃഷ്ണന്‍

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.....

ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....

ഉക്രൈനില്‍ സൈനിക നീക്കം തുടങ്ങി; കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ

ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ....

ഉക്രൈനില്‍ യുദ്ധമോ? ഡോ. മേനോന്‍ ഉക്രൈനില്‍ നിന്നും തത്സമയം കൈരളി ന്യൂസിനോട്

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി ഇടപ്പള്ളിക്കാരനും വര്‍ഷങ്ങളായി ഉക്രൈനിലെ താമസക്കാരനുമായ ഡോ മേനോന്‍ കൈരളി ന്യൂസിനോട് ഉക്രൈനിലെ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: അസംസ്‌കൃത എണ്ണവില 100 ഡോളര്‍ കടന്നു

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത....

ഉക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; ഓഹരിവിപണി കൂപ്പുകുത്തി

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. സെന്‍സെക്സ് 1426....

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനില്‍....

പ്രതിരോധത്തിന് മുതിരാതെ ആയുധം താഴെവച്ച് കീഴടങ്ങണം; രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം ഉക്രൈന്‍ സഖ്യത്തിനും മാത്രം: പുടിന്‍

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച്....

കൂടുതൽ ഉപരോധങ്ങളുമായി അമേരിക്കയും ബ്രിട്ടനും; രണ്ട്‌ പ്രധാന ബാങ്കിന്‌ ഉപരോധം ഏർപ്പെടുത്തി

റഷ്യ ഉക്രൈന്‍ അധിനിവേശം തുടങ്ങിക്കഴിഞ്ഞെന്ന്‌ ആരോപിച്ച്‌ കൂടുതൽ  റഷ്യയിലെ  രണ്ട്‌ പ്രധാന ബാങ്കിന്‌ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ്‌ ജോ....

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം....

കിഴക്കൻ മേഖലയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി റഷ്യ

കിഴക്കൻ ഉക്രൈനിലെ ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ ജനകീയ റിപ്പബ്ലിക്കുകളെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചതിനുപിന്നാലെ യുദ്ധഭീതി കടുത്തു. ഉക്രൈന്‍ യുദ്ധസമാന സാഹചര്യത്തിലേക്ക്‌....

ഇന്ധനവിലവർധനവും സൈബർ ആക്രമണവും പേടിച്ച് അമേരിക്ക

റഷ്യൻ ഉക്രേനിയൻ സംഘർഷ ഭീഷണി നിലനിൽക്കെ ഇന്ധനവിലവർധനവിനേയും സൈബർ ആക്രമണത്തെയും പേടിക്കുകയാണ് അമേരിക്ക. റഷ്യൻ ഉക്രേനിയൻ സംഘർഷം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണെങ്കിലും....

യുദ്ധഭീതിയില്‍ കിഴക്കൻ യുക്രൈന്‍

കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം....

ക്രിമിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും: റഷ്യ

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അഭ്യാസപ്രകടനത്തിനെത്തിയ കൂടുതല്‍ സൈനികരെ റഷ്യ പിന്‍വലിച്ചു. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിന്‍വലിക്കുമെന്നുമാണ് റഷ്യ....

യുക്രെയ്ൻ സംഘർഷത്തിൽ അയവ്; കുറച്ചു സൈനികരെ പിൻവലിച്ച് റഷ്യ

റഷ്യ – യുക്രെയ്ൻ സംഘർഷത്തിന് അൽപം അയവുവരുത്തി അതിർത്തിയിൽ നിന്ന് കുറച്ചു സൈനികരെ പിൻവലിച്ചതായി റഷ്യ അറിയിച്ചു. എന്നാൽ, യുക്രെയ്ൻ....

കൊവിഡ് പരിശോധനക്ക് മാക്രോണ്‍ സമ്മതിച്ചില്ല : 20അടി അകലെ ഇരുത്തി പുടിൻ

യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും....

സൈനിക ഹെലികോപ്റ്റർ അപകടം; തകർന്നു വീണത് റഷ്യൻ നിർമിത കോപ്റ്റർ

വീണ്ടും വൻ അപകടത്തിന് ഇടയാക്കിയത് 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ തകർന്നു വീണ അതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റർ ആണ്.....

21-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി ഇന്ന്

21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.....

പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു

പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. നിലവില്‍ യുഎഇയിലെ അംബാസിഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1990....

ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 പേര്‍ക്ക് ദാരുണാന്ത്യം

ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 പേര്‍ക്ക് ദാരുണാന്ത്യം. പടിഞ്ഞാറന്‍ റഷ്യയിലെ റ്യാസന്‍ പ്രവിശ്യയിലെ ഗണ്‍ പൗഡര്‍ നിര്‍മാണ....

ബഹിരാകാശത്തെ ഷൂട്ടിങ്ങ്; റഷ്യന്‍ സിനിമാ സംഘം ഭൂമിയില്‍ തിരിച്ചെത്തി

ബഹിരാകാശത്തെ ഷൂട്ടിങ്ങിന് ശേഷം റഷ്യൻ സിനിമാസംഘം ഭൂമിയിൽ തിരിച്ചെത്തി. 12 ദിവസം നീണ്ട ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ നടത്തിയ ചിത്രീകരണത്തിന്....

Page 12 of 15 1 9 10 11 12 13 14 15