റഷ്യ യുക്രെയിൻ യുദ്ധത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത് .സൈന്യത്തിലേക്ക്....
russia
അതിസമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്താനൊരുങ്ങി റഷ്യ. 2001 മുതൽ രാജ്യത്ത് തുടരുന്നത് ഒറ്റ നികുതി സംവിധാനമാണ്. ഇത് മാറ്റി വരുമാനത്തിനനുസരിച്ച്....
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ്....
ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളെ ദില്ലി....
സുപ്രീം കോടതി വിധിപ്രകാരം എല്‍.ജി.ബി.ടി സംഘടനകളെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റഷ്യ. നവംബറില്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ....
ജോലി തട്ടിപ്പിനിരയായി റഷ്യയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു. മുഹമ്മദ് അഫ്‌സാനാണ് മരിച്ചത്. മോസ്‌കോയിലെ ഇന്ത്യന്‍ എമ്പസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍....
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ ചൈനയും റഷ്യയും ഒന്നിക്കുന്നു. റഷ്യന്‍ സ്‌പേസ് കോര്‍പ്പറേഷന്‍ മേധാവിയെ ഉദ്ധരിച്ച്....
2022 ഫെബ്രുവരിയില്‍ തുടങ്ങിയ ചെറുത്തുനില്‍പ്പ്… ലോകം ഉക്രൈയ്ന്‍ അവസാനിച്ചു എന്ന് വിധിയെഴുതിയ നാളുകള്‍. റഷ്യ എന്ന വന്‍ശക്തി ഉക്രൈയ്‌നെന്ന കൊച്ചുരാജ്യത്തിന്....
വ്യാജ ജോലി വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഉക്രൈയ്‌നെതിരെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം. പന്ത്രണ്ട് യുവാക്കളാണ് യുദ്ധമുഖത്ത് കുടുങ്ങിയത്.....
കാലങ്ങളായി മനുഷ്യരാശിക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന കാന്‍സര്‍ രോഗത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍....
കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലെ നദിയില്‍ 30 യാത്രക്കാരുമായി പറന്നിറങ്ങിയിരിക്കുകയാണ് ഒരു വിമാനം. ഇക്കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു സംഭവം. തണുത്തുറഞ്ഞ....
പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പോയ വര്‍ഷത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം. സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള നിരവധി നിമിഷങ്ങള്‍ക്കൊപ്പം മനസിനെ....
പാരമ്പര്യമായി റഷ്യയ്‌ക്കൊപ്പം ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രൈയിന്‍ ജനതയുടെയും ക്രിസ്മസ് ആഘോഷം. എന്നാല്‍ ഇനി അതില്ല, പാരമ്പര്യം....
റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പുടിന്റെ....
രാജ്യത്ത് ജനനനിരക്ക് കുറയുന്നതും ഉക്രൈയ്ന്‍ റഷ്യ യുദ്ധത്തില്‍ നിരവധി പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനുമിടയില്‍ റഷ്യന്‍ വനിതകളോട് എട്ടോ അതിലധികമോ കുട്ടികളെ....
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വരുന്ന ഡിസംബര്‍ 14ന് മാധ്യമങ്ങളെ കാണുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ക്രെംലിന്‍ അറിയിച്ചു. ഈ....
ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. വോൾഗ നദിയിൽ റഷ്യൻ റിപ്പബ്ലിക് ഓഫ്....
സൈബീരിയയിലെ ബട്ടാഗൈക്ക ക്രേറ്ററില്‍ മമോത്തിന്റെ കൊമ്പ് തേടിയ പര്യവേഷണ സംഘത്തിന് ലഭിച്ചത് 42000 വര്‍ഷം പഴക്കമുള്ള കുതിരക്കുട്ടിയെ. മഞ്ഞില്‍ തണുത്തുറഞ്ഞുപ്പോയ....
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച് ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കാനഡ. സ്വകാര്യതയും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ....
ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ ആണ് പലരും സ്വീകരിക്കുന്നത്. കഠിനമായ വർക്ഔട്ടുകൾ, മെഡിസിൻ, ഡയറ്റിംഗ് എന്നിവ അവയിൽ ചിലതാണ്. എന്നാലിപ്പോൾ....
മോസ്കോ ക്രിമിയയിലെ സെവസ്താപോൾ തുറമുഖത്തിലേക്ക് ബുധനാഴ്ച ഉക്രയ്‌ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 24 പേർക്ക് പരുക്കേറ്റു . തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി....
മോസ്‌കോയിലെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി റഷ്യ. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കായി ക്യാഷ്‌ലെസ് സ്മാര്‍ട്ട് കാര്‍ഡുമായാണ് റഷ്യ എത്തിയിരിക്കുന്നത്.....
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഈ മാസം മോസ്കോ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി....
കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിൽ നടന്ന സംസ്കാര....