ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കടുപ്പംകൂട്ടി കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ. റഷ്യയിൽ നിന്ന് ക്രീമിയയിലേക്കുള്ള....
russia
അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ ഉപയോഗപ്പെടുത്താൻ യുക്രൈൻ തീരുമാനിക്കുകയാണെങ്കിൽ അതെ നാണയത്തിൽ തിരിച്ചടിക്കാൻ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും....
റഷ്യയിൽ തടാകത്തിൽ വീണ് മരിച്ച കൊല്ലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി സിദ്ധാർത്ഥ് സുനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സിദ്ധാർഥ് കാഷ്യു കമ്പനി....
റഷ്യക്കെതിരായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ കലാപനീക്കത്തിന് പര്യവസാനം. റഷ്യക്കെതിരായ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാമെന്ന് വാഗ്നര്‍ ഗ്രൂപ്പ് അറിയിച്ചു. ബെലാറസ് പ്രസിഡന്റും വാഗ്നര്‍....
റഷ്യയില്‍ ഭരണകൂട അട്ടിമറി നടത്താന്‍ മോസ്‌കോയിലേക്കുള്ള പടയോട്ടവഴിയില്‍ വാഗ്‌നര്‍ ഗ്രൂപ്പ്. അയല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയും മോസ്‌കോ അതിര്‍ത്തിയില്‍ സൈനികരെ....
റഷ്യയില്‍ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പ്. സ്വകാര്യ സൈന്യത്തിന്റെ ഉടമ യൗഗനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ അട്ടിമറി....
റഷ്യ യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ യുക്രെയ്‌നിലുള്ള നിപ്രോ നദിയിലെ ഡാം തകര്‍ന്നു. സതേണ്‍ യുക്രെയ്‌നിലെ കഖോവ്ക ഹൈഡ്രോപവര്‍ പ്ലാന്റില്‍ സ്ഥിതി....
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോവ് കുഴഞ്ഞുവീണു. പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച....
യുക്രെയ്നിലെ കീവില്‍ സ്ഥാപിച്ച അമേരിക്കന്‍ നിര്‍മിത പാട്രിയോട്ട് എയര്‍ ഡിഫന്‍സ് സംവിധാനത്തെ ഹൈപര്‍ സോണിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. ....
റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിന് മുകളിൽ വച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യമിട്ടുള്ള ഡ്രോണുകൾ തകർത്ത റഷ്യൻ നടപടിയുമായി ബന്ധപ്പെട്ട്....
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യുക്രൈന്‍. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ്....
പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ. പുടിനെ കൊല്ലാൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിനിൽ യുക്രൈൻ ഡ്രോൺ....
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയതായി സൂചന. പുടിൻ്റെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികൾ നേരത്തെയും വാർത്താലോകം....
പെൻ്റഗണിൽ നിന്ന് പ്രധാന യുദ്ധവിവരങ്ങൾ ചോർന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ. റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈന് നാറ്റോ എത്തിച്ചു....
ചാര വൃത്തി ആരോപിച്ച് അറസ്റ്റിലായ വാൾ സ്ട്രീറ്റ് ജേണലിൻ്റെ മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനത്തിനായി റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം.....
സഖ്യരാജ്യമായ ബലാറസിൽ തങ്ങളുടെ തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നാറ്റോയുടെ കടന്നുകയറ്റം പേടിച്ച്....
യുക്രൈന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യക്ക് മുന്നില്‍ സമാധാന പദ്ധതി അവതരിപ്പിച്ച് ചൈന. ചൈനീസ് മധ്യസ്ഥ നീക്കത്തില്‍ റഷ്യക്ക് തുറന്ന മനസ്സെന്നും....
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടാൻ ചൈന. ഇതിലൂടെ യുദ്ധത്തിൽ പക്ഷമില്ലെന്നും യുദ്ധവിരുദ്ധതയാണ് പക്ഷമെന്നും പ്രഖ്യാപിക്കുക കൂടിയാണ് ജനകീയ ചൈന. റഷ്യ-യുക്രൈൻ....
യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലുകള്‍. രാജ്യത്തെ ഊര്‍ജ്ജ വിതരണം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ മിസൈലുകള്‍....
റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയില്‍. ആന്‍ഡ്രീ ബോട്ടികോവി(47)നെ....
കെ സിദ്ധാർഥ് നിരവധി നഗരങ്ങളെ മരുപ്പറമ്പാക്കിയ റഷ്യ യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുകയാണ്. പതിനായിരക്കണക്കിന് മനുഷ്യര്‍....
യുക്രെയിൻ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതീവ രഹസ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കീവിലെത്തിയത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു....
അമേരിക്കയുമായുള്ള സ്റ്റാര്‍ട്ട് ആണവ കരാര്‍ മരവിപ്പിച്ച് റഷ്യ. യുക്രൈന്‍ യുദ്ധത്തിന് കാരണം പാശ്ചാത്യ സഖ്യമെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.....
യുക്രൈൻ യുദ്ധത്തിൽ യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും നാറ്റോയെയും വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ യുദ്ധം പടിഞ്ഞാറൻ....