russia

മാസം തോറും 10,000 റഷ്യന്‍ റൂബിള്‍സ് പെൻഷൻ; യുക്രൈന്‍ വിട്ട് റഷ്യയിലെത്തുന്നവര്‍ക്ക് വമ്പൻ ഓഫറുമായി റഷ്യ

യുക്രൈന്‍ വിട്ട് റഷ്യയിലേക്ക് വരുന്നവര്‍ക്ക് വന്‍ സാമ്പത്തിക ആനുകൂല്യ ഓഫറുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുള്‍പ്പെടെ....

Ukraine : ആണവദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചെന്ന് സെലൻസ്കി

യു​​​​ക്രൈനി​​​​ലെ (Ukraine) റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ള​​​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​പ്പോ​​​​റി​​​​ഷ്യ അ​​​​ണു​​​​ശ​​​​ക്തി​​​​നി​​​​ല​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​ദ്യു​​​​തി നി​​​​ല​​​​ച്ച​​​​ത് ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ട​​​​യാ​​​​ക്കി. ആ​​​​ണ​​​​വ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​ നി​​​​ന്നു ക​​​​ഷ്ടി​​​​ച്ചാ​​​​ണു....

isis; ഇന്ത്യയിലെ ഉന്നതനേതാവിനെ ചാവേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; IS ഭീകരനെ അറസ്റ്റ് ചെയ്തെന്ന് റഷ്യ

ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരസംഘടനാപ്രവര്‍ത്തകനെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫെഡറല്‍....

ക്രൈമിയയിൽ സ്ഫോടനം; അട്ടിമറിയെന്ന് റഷ്യ

 എട്ടുവർഷമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിലെ സെനികകേന്ദ്രത്തിൽ സ്ഫോടനം നടന്നതിനു പിന്നിൽ അട്ടിമറിയാണെന്ന് റഷ്യ. വടക്കൻ ക്രൈമിയയിലെ ജഹൻകോയിയിൽ റഷ്യൻ സൈനിക....

Shell attack | മധ്യ യുക്രെയ്നിൽ ഷെല്ലാക്രമണം : മരണം 21

മധ്യ യുക്രെയ്നിലെ ഡിനിപ്രൊപെട്രൊവ്സ്ക് മേഖലയിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു. നികോപോൾ ജില്ലയിൽ പതിനൊന്നും മർഗനെറ്റ്സ് പട്ടണത്തിൽ പത്തും....

Agreement; ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം; യുക്രൈനും റഷ്യയും ചരക്കുനീക്ക കരാറിൽ ഒപ്പുവച്ചു

യുദ്ധം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ ചരക്കുനീക്ക കരാറിൽ ഒപ്പുവെച്ച് റഷ്യയും യുക്രൈനും. കരിങ്കടൽ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ്....

Missile Strike; ഷോപ്പിംഗ് മാളിൽ റഷ്യൻ മിസൈൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു,അപലപിച്ച് ജി 7 രാജ്യങ്ങൾ

യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യൻ മിസൈലാക്രമണം.ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോൾട്ടാവ....

Ukraine: പൊതുസ്ഥലങ്ങളില്‍ റഷ്യന്‍ സംഗീതത്തിനും പുസ്തകങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി യുക്രൈന്‍

യുദ്ധപശ്ചാത്തലത്തില്‍ റഷ്യന്‍ സംഗീതത്തിനും പുസ്തകങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യുക്രൈന്‍(Ukraine). പൊതുഇടങ്ങളിലും മാധ്യമങ്ങളിലുമാണ് നിരോധനം ബാധകമാകുന്നത്. യുക്രൈന്‍ പാര്‍ലമെന്റ് തീരുമാനപ്രകാരം റഷ്യയില്‍ നിന്നും....

Russia: യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠിക്കാം

യുക്രൈനില്‍(Ukraine) പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍(Russia) പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍....

Russia : സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാന്‍ റഷ്യ

യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. ന​ഗരത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ....

Refugee; ഭക്ഷണമോ വെള്ളമോ കിട്ടാൻ ബുദ്ധിമുട്ട്; സെപ്പറേഷ്യയിൽ അഭയാർത്ഥി പ്രവാഹം രണ്ടര മില്യൺ, ഡോ എസ് എസ് സന്തോഷ് കുമാർ

റഷ്യ- യുക്രൈൻ യുദ്ധം പിന്നിട്ടിട്ട് ഇപ്പോൾ നാല് മാസം പൂർത്തിയാവുകയാണ്. വീണ്ടും റഷ്യ യുദ്ധം കടുപ്പിക്കുന്നു എന്ന വാർത്ത നിലനിൽക്കുമ്പോൾ....

Russia: യുദ്ധം എന്ന് തീരുമെന്ന് പറയാനാകില്ല: റഷ്യ

യുക്രൈനിലെ(Ukraine) സൈനികനടപടി എത്രനാള്‍ നീളുമെന്ന് പറയാനാകില്ലെന്ന് റഷ്യന്‍(Russia) പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ്(Sergey Lavrov). റഷ്യയുടെ ഭൂമി വിട്ടുകിട്ടാനാണ് നടപടിയെന്നും....

Russia-Ukrain: റഷ്യ – യുക്രൈന്‍ യുദ്ധം: സമാധാനം പുനഃസ്ഥാപിക്കാന്‍ യുഎന്‍, പുടിന്‍ – ഗുട്ടെറസ് ചര്‍ച്ച ചൊവ്വാഴ്ച

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച....

Putin:യുക്രൈനിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കി; പ്രഖ്യാപിച്ച് പുടിന്‍

തുറമുഖ നഗരമായ മരിയുപോളില്‍ അവസാന ഘട്ട ചെറുത്തുനില്‍പ്പുമായി യുക്രൈന്‍ സൈന്യം. ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്ത തുടര്‍ന്ന് മരിയുപോള്‍ കീഴടങ്ങിയതായും റഷ്യ....

Russia: സൈനിക നടപടി അടുത്ത ഘട്ടത്തിലേക്ക്: റഷ്യ

യുക്രൈനില്‍(Ukraine) റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്(Sergei lavrov). ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് ജനകീയ....

യുക്രൈനിൽ റഷ്യൻ മിസൈലാക്രമണം ; 6 പേർ കൊല്ലപ്പെട്ടു

യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം.ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ....

മരണത്തിലും വിട്ടുപിരിയാതെ ഉടമയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന വളര്‍ത്തു നായ; കണ്ണുനനയിച്ച് ചിത്രം

ഉടമയുടെ മൃതദേഹത്തിനരികെ കാവലിരിക്കുന്ന ഒരു വളര്‍ത്തുനായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണു നനയിക്കുന്നത്. കീവ് നഗരത്തില്‍ നിന്നുള്ളതാണ് ഈ നൊമ്പരമുണര്‍ത്തുന്ന....

റഷ്യന്‍ എണ്ണസംഭരണശാലയിൽ ബോംബിട്ട് യുക്രൈൻ; ആളപായമില്ല

ആദ്യമായി റഷ്യന്‍ നിയന്ത്രണമേഖലയില്‍ കടന്നുകയറി ആക്രമണം നടത്തി യുക്രൈൻ. അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബെൽഗർദിലെ എണ്ണസംഭരണശാലയാണ് തകര്‍ത്തത്.....

റഷ്യ-യുക്രൈന്‍ സമാധാന ചർച്ച തുർക്കിയിൽ തുടരുന്നു

റഷ്യ-യുക്രൈന്‍ സമാധാന ചർച്ചകൾ തുർക്കിയിലെ ഇസ്താംബൂളിൽ തുടരുന്നു. തുർക്കി പ്രസിഡന്‍റ് എർദോഗന്റെ ഓഫീസിലാണ് ചർച്ച നടക്കുന്നത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ....

റഷ്യ-യുക്രൈന്‍ ചര്‍ച്ച ഇന്ന് ഇസ്താംബൂളില്‍

യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച ഇന്നു തുര്‍ക്കിയില്‍ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്തംബുളില്‍ എത്തി.....

Page 5 of 14 1 2 3 4 5 6 7 8 14
GalaxyChits
bhima-jewel
sbi-celebration