റഷ്യൻ-യുക്രൈൻ യുദ്ധം ഒരുമാസവും രണ്ടുദിവസവും പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടുകയാണ് റഷ്യ. കിഴക്കൻ....
russia
യുക്രൈനിലെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. ‘മാര്‍ച്ച് 24-ന്....
യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് വ്ളാദിമർ സെലൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നും സെലന്‍ല്കി പറഞ്ഞു. ഓക്സിജനുമായി....
ലുഹാന്‍സ്‌ക്, ഡോണെട്സ്‌ക് ജനകീയ റിപ്പബ്ലിക്കുകളില്‍ ഉക്രയ്ന്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ നരിവധിപേരാണ് കൊല്ലപ്പെടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ലക്സംബര്‍ഗ് പ്രധാനമന്ത്രി....
റഷ്യ–യുക്രൈൻ യുദ്ധം നാലാമത്തെ ആഴ്‌ചയിലേക്കു കടക്കുമ്പോൾ യുക്രൈനില്‍ ആദ്യമായി കിൻസൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചുവെന്ന് റഷ്യ. ഇവാനോ ഫ്രാൻകിവ്‌സ്‌ക് പ്രദേശത്ത്....
റഷ്യൻ ഷെല്ലാക്രമണത്തിൽ യുക്രൈനിലെ സപറോഷ്യയിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി മേയർ അനറ്റോലി....
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് കരാറായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കരാറിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി....
റഷ്യ – യുക്രൈൻ യുദ്ധത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ....
കീവിനടുത്തുള്ള ഇര്‍പെനില്‍ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍....
ഫേസ്ബുക്കിന് പുറമെ ഇന്‍സ്റ്റാഗ്രാമിനെയും നിരോധിച്ച് റഷ്യ. ഇതിനുമുമ്പ് ഫേസ്ബുക്കിനും റഷ്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയുടെ ഐടി റെഗുലേറ്റിംഗ് ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍....
സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘവുമായി AI 1954 ഇന്ന് രാവിലെ 5.50 ന് ദില്ലിയിലെത്തി. ഇതിൽ 85 പേർ....
യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ ആണവയുദ്ധമുണ്ടാകുമോ എന്ന് ലോകം ഭയന്നിരുന്നു.....
റഷ്യ യുക്രൈന്‍ യുദ്ധം 13-ാം ദിനം പിന്നിടുമ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നഗരങ്ങളില്‍ നിന്നും ഒഴിപ്പിക്കല്‍ ആരംഭിച്ചതായി യുക്രൈന്‍ അറിയിച്ചു. സുമി,....
ദിവസങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. റഷ്യയുടെ....
യുക്രൈനു വേണ്ടി പോരാടാൻ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് സൈന്യത്തിൽ ചേർന്നത്....
റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണവിലക്കയറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുമെന്ന് റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താം.....
റഷ്യ- യുക്രെയ്ൻ സംഘർഷം ലോക സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചുതുടങ്ങി. എണ്ണവില കുതിച്ചുയരുന്നതോടൊപ്പം സ്വർണവിലയും ദിർഹത്തിന്റെയും റിയാലിന്റെ വിനിമയ നിരക്കും ഉയരങ്ങളിലെത്തി.....
സുമിയില്‍ കുടുങ്ങിയവരുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി. യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യര്‍ഥികളുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് യുക്രൈന്‍ ഇന്ത്യന്‍....
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ദില്ലിയിലെത്തി. ഹംഗറിയിലെ....
യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യൻ എംബസി. മലയാളികൾ അടക്കം ആയിരത്തിലേറെ ഇന്ത്യക്കാർ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കവെയാണ് കേന്ദ്ര തീരുമാനം.....
യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്....
രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.....
യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ നാളെ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി....
യുക്രൈനിലെ പ്രധാന നഗരമായ ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. കരിങ്കടലിനടുത്ത തുറമുഖ പ്രദേശമായ....