russia

യുക്രൈനിൽ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില്‍ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്നലെ....

യുദ്ധത്തിന്റെ ഭീതി വിതയ്ക്കുന്ന നാളുകൾ; ആക്രമണം ഒമ്പതാം ദിനത്തിലേക്ക്

ഒമ്പതാം ദിനവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. യുദ്ധത്തെപ്പറ്റി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന നമ്മൾ പലരും ഇന്നതിന്റെ തീവ്രത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രതിസന്ധി....

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.....

രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി; സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഇടനാഴി

റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ....

യുക്രൈന്‍- റഷ്യ രണ്ടാംഘട്ട സമാധാനചർച്ച ആരംഭിച്ചു

യുക്രൈന്‍ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. രണ്ടു ദിവസം....

യുദ്ധഭൂമിയിൽ നിന്ന് ജന്മനാടണഞ്ഞത് 18000 ഇന്ത്യക്കാര്‍

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 18000ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 6400 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന്....

വിന്റർ പാരാലിമ്പിക്സ് 2022: റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് മത്സരത്തിൽ നിന്ന് വിലക്ക്

ബെയ്ജിംഗിൽ നടക്കുന്ന വിന്റർ പാരാലിമ്പിക്‌സിൽ റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി. ഐ‌പി‌സി വിളിച്ചുചേർത്ത പ്രത്യേക....

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’; ജോൺ ബ്രിട്ടാസ് എംപി

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’ എന്ന് ജോൺ ബ്രിട്ടാസ് എംപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. റഷ്യ....

യുക്രൈന്‍ യുദ്ധം 8-ാം ദിനം ; ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാംവട്ട ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം 8-ാം ദിനത്തിലും തുടരുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ്....

റഷ്യ – യുക്രൈൻ യുദ്ധം : മറ്റ് രാജ്യങ്ങളെ ബാധിക്കുമോ….?

റഷ്യ – യുക്രൈൻ യുദ്ധത്തെ ലോകം ഉറ്റു നോക്കുകയാണ്. ഈ യുദ്ധം ഓരോ രാജ്യത്തേയും പലരീതിയിലും ബാധിയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.കൊവിഡിന്റെ....

വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പുടിന് വ്യക്തതയില്ലെന്ന് ബൈഡൻ

വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വ്യക്തതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ....

ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തില്‍; യുദ്ധം കടുപ്പിച്ച് റഷ്യ

ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം കടുപ്പിച്ച് റഷ്യ. ആക്രമണം ശക്തമാക്കിയതോടെ ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്.....

റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ

റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും തങ്ങളുടെ....

നോര്‍ക്കയില്‍ 3500ലേറെ പേര്‍ ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തു

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി....

റ​ഷ്യ​ൻ ആ​ക്ര​മ​ണം ; 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടതായി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

യു​ക്രൈനില്‍ റ​ഷ്യ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. ചൊ​വ്വാ​ഴ്ച വ​രെ 13 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 136 സാ​ധാ​ര​ണ​ക്കാ​രാ​ണ്....

180 വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും ഇന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കും: മുഖ്യമന്ത്രി

180 വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും ഇന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വൈകുന്നേരം 4....

റഷ്യ-യുക്രൈന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ്....

ബങ്കറുകള്‍ വൃത്തിഹീനം; യുക്രൈനില്‍ പകര്‍ച്ചവ്യാധി ഭീഷണി

റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ യുക്രൈനില്‍ പകര്‍ച്ചവ്യാധി ഭീഷണി കൂടി വ്യാപകമാകുന്നു. മലയാളി വിദ്യായാര്‍ത്ഥികള്‍ക്കുപ്പടെ പനിയും ആസ്തമയും പിടിപെട്ടു എന്ന്....

മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും

രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം ഇന്ന് യുക്രൈനിലെത്തും. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും. ഹാർകീവ്....

‘ഞങ്ങൾ റഷ്യയിലെ വിൽപ്പന താൽക്കാലികമായി നിർത്തി’; ആപ്പിൾ

യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന....

യുക്രൈനില്‍ നിന്നും 180 വിദ്യാർത്ഥികളെ ഇന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലെത്തിക്കും

ഇന്ന് 180 വിദ്യാർത്ഥികളെ വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തിക്കുമെന്ന് റസിഡന്റ് കമ്മീഷൻ സൗരഭ് ജെയിൻ....

ഓപ്പറേഷന്‍ ഗംഗ: വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു

യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍....

അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് ബൈഡന്‍

യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും....

യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു

യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു. ആയുധ ധാരികളായ ഉക്രൈൻ സ്വദേശികളാണ് കൊള്ളക്ക് പിന്നിലെന്ന് സംശയം. സൂപ്പർമാർക്കറ്റ് ജീവനക്കാരനെ വെടിവെച്ച് കൊന്ന....

Page 8 of 14 1 5 6 7 8 9 10 11 14