യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി....
russia
യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിൽ 136 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ. ചൊവ്വാഴ്ച വരെ 13 കുട്ടികൾ ഉൾപ്പെടെ 136 സാധാരണക്കാരാണ്....
180 വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും ഇന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വൈകുന്നേരം 4....
റഷ്യ-യുക്രൈൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ്....
റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ യുക്രൈനില്‍ പകര്‍ച്ചവ്യാധി ഭീഷണി കൂടി വ്യാപകമാകുന്നു. മലയാളി വിദ്യായാര്‍ത്ഥികള്‍ക്കുപ്പടെ പനിയും ആസ്തമയും പിടിപെട്ടു എന്ന്....
രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം ഇന്ന് യുക്രൈനിലെത്തും. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും. ഹാർകീവ്....
യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന....
ഇന്ന് 180 വിദ്യാർത്ഥികളെ വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തിക്കുമെന്ന് റസിഡന്റ് കമ്മീഷൻ സൗരഭ് ജെയിൻ....
യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍....
യുക്രൈന്- റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും....
യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു. ആയുധ ധാരികളായ ഉക്രൈൻ സ്വദേശികളാണ് കൊള്ളക്ക് പിന്നിലെന്ന് സംശയം. സൂപ്പർമാർക്കറ്റ് ജീവനക്കാരനെ വെടിവെച്ച് കൊന്ന....
യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു. കേരള ഹൗസ്....
മകന്‍ സുരക്ഷിതനായി തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീനിന്റെ പിതാവ്. ”ഉച്ചയ്ക്ക്....
യുക്രൈനിലെ ഖാര്‍കീവ് സെന്‍ട്രല്‍ സ്‌ക്വയര്‍ ആക്രമണം സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക വാഹന വ്യൂഹം കീവ്....
റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. അല്‍പ്പം മുന്‍പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇംഗ്ലണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന്....
ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ കര്‍ണാക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ കുമാര്‍ ആണ്....
വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി....
യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി. 9 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ് തിരുവനന്തപുരത്ത് എത്തിയത്. യുക്രൈനിലെ....
റഷ്യന്‍ സൈനിക വാഹന വ്യൂഹം കീവ് വളഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇതോടെ കീവ് നഗരം വിടാനൊരുങ്ഹുകയാണ് ജനത. കേഴ്‌സണ്‍....
യുക്രൈനിൽ അധിനിവേശ ശ്രമങ്ങളും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ കടുത്ത നടപടികളുമായി ടെക്‌നോളജി ഭീമന്മാർ.മൈക്രോസോഫ്റ്റ്, ട്വിറ്റർ, ഗൂഗിൾ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ....
യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കിപ്പട നടത്തിയ ആക്രമണത്തിൽ 70 ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ....
റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള....
യുക്രെയ്ൻ–റഷ്യ പ്രതിനിധികളുടെ ചർച്ചയുടെ രണ്ടാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം നടക്കും. അധിനിവേശത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെയും യുക്രെയ്നിലെ വിവിധ മേഖലകളിൽ....
റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം. റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി.....