നൂറോളം മിസൈല്‍, 200 ഡ്രോണ്‍; ഉക്രൈന്‍ ഊര്‍ജകേന്ദ്രങ്ങള്‍ തകര്‍ത്ത് റഷ്യ
ഉക്രൈനിലെ ഊര്‍ജ കേന്ദ്രങ്ങൾ വന്‍ വ്യോമാക്രമണത്തില്‍ റഷ്യ തകര്‍ത്തു. ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.....